പി. ഉബൈദുല്ല

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

പ്രമുഖ മുസ്‌ലിംലീഗ് നേതാവും മലപ്പുറം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് പി. ഉബൈദുല്ല. അഹമ്മദ് കുട്ടി- സൈനബ ദമ്പതികളുടെ മകനായി 1960 ജനുവരി 31ന് ആനക്കയത്ത് ജനിച്ചു. ജില്ലാ സഹകരണ ബാങ്കിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്, ഹഫ്സാത്താണ് ഭാര്യ.

പി. ഉബൈദുല്ല
P.Ubaidulla.jpg
കേരള നിയമസഭാംഗം
പദവിയിൽ
പദവിയിൽ വന്നത്
മേയ് 14 2011
മുൻഗാമിഎം. ഉമ്മർ
മണ്ഡലംമലപ്പുറം
വ്യക്തിഗത വിവരണം
ജനനം (1960-01-31) 31 January 1960 (age 60)
ആനക്കയം
രാഷ്ട്രീയ പാർട്ടിമുസ്ലീം ലീഗ്
പങ്കാളിഹഫ്‌സത്ത്
മക്കൾമൂന്ന് മകൾ, ഒരു മകൻ
അമ്മസൈനബ
അച്ഛൻഅഹമ്മദ് കുട്ടി
വസതിആനക്കയം
As of ജൂലൈ 9, 2020
ഉറവിടം: നിയമസഭ

വഹിച്ച പദവികൾതിരുത്തുക

  • അംഗം, കേരള സ്റ്റേറ്റ് വഖഫ് ബോർഡ് (2019-നിലവിൽ)
  • പതിമൂന്ന്, പതിനാല് കേരള നിയമസഭാംഗം (2011-നിലവിൽ)
  • ജില്ലാ കൗൺസിൽ അംഗം, മലപ്പുറം (1991–95)
  • ജില്ലാ പഞ്ചായത്ത് അംഗം (1995-2000 & 2000-2005)
  • ജനറൽ സെക്രട്ടറി, മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി
  • മുസ്ലീം ലീഗ് മലപ്പുറം നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ്
  • കേരള സ്റ്റേറ്റ് മുസ്ലിം ലീഗ് വർക്കിംഗ് കമ്മിറ്റി അംഗം
  • പ്രസിഡന്റ്, സഹകരണ ജീവനക്കാരുടെ സംഘടന (C.E.O.) സംസ്ഥാന സമിതി
  • ജനറൽ സെക്രട്ടറി സി.എച്ച്. സെന്റർ, മലപ്പുറം

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=പി._ഉബൈദുല്ല&oldid=3376357" എന്ന താളിൽനിന്ന് ശേഖരിച്ചത്