ബാബു എം. പാലിശ്ശേരി

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകന്‍

ബാബു എം. പാലിശ്ശേരി കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനാണ്. ഇദ്ദേഹം സി.പി.ഐ.(എം.) ടിക്കറ്റിൽ കുന്നംകുളത്തുനിന്ന് കേരളനിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. [1][2] കുന്നംകുളത്തിനടുത്ത് കടവല്ലൂർ സ്വദേശിയാണിദ്ദേഹം. യുവജനസംഘടന[which?]യിലൂടെയാണ് ഇദ്ദേഹം രാഷ്ട്രീയത്തിൽ എത്തിയത്.

ബാബു എം. പാലിശ്ശേരി
Babu M Paliseery.jpg
കേരളനിയമസഭയിലെ അംഗം
In office
മേയ് 16 2001 – മേയ് 20 2016
മുൻഗാമിഎൻ.ആർ. ബാലൻ
പിൻഗാമിഎ.സി. മൊയ്തീൻ
മണ്ഡലംകുന്നംകുളം
Personal details
Born (1958-05-13) 13 മേയ് 1958  (63 വയസ്സ്)
കൊരട്ടിക്കര
Political partyസി.പി.എം.
Spouse(s)സി.എം. ഇന്ദിര
Childrenഒരു മകൻ ഒരു മകൾ
Motherഅമ്മിണി അമ്മ
Fatherപി.ആർ. നായർ
Residenceകൊരട്ടിക്കര

ജീവിതരേഖതിരുത്തുക

അധികാരസ്ഥാനങ്ങൾതിരുത്തുക

സെയ്താലി കൊലക്കേസ്തിരുത്തുക

സെയ്താലി എന്ന എസ്.എഫ്.ഐ. പ്രവർത്തകനെ പട്ടാമ്പി സംസ്കൃത കോളേജിൽ വച്ച് കൊലപ്പെടുത്തിയ കേസിൽ എട്ടാം പ്രതിയായിരുന്ന ആർ.എസ്.എസ്. അംഗമായ ശങ്കരനാരായണനാണ് പിന്നീട് സി.പി.ഐ.(എം) അംഗമായ ബാബു പാലിശ്ശേരിയെന്ന് ബെർലിൻ കുഞ്ഞനന്തൻ നായർ അവകാശപ്പെട്ടിട്ടുണ്ട്[4] .

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [5]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2011 കുന്നംകുളം നിയമസഭാമണ്ഡലം ബാബു എം. പാലിശ്ശേരി സി.പി.എം., എൽ.ഡി.എഫ്. സി.പി. ജോൺ സി.എം.പി., യു.ഡി.എഫ്.
2006 കുന്നംകുളം നിയമസഭാമണ്ഡലം ബാബു എം. പാലിശ്ശേരി സി.പി.എം., എൽ.ഡി.എഫ്. വി. ബാലറാം ഡി.ഐ.സി., യു.ഡി.എഫ്.

കുടുംബംതിരുത്തുക

അവലംബംതിരുത്തുക

  1. "BABU.M.PALISSERY". Myneta Info. ശേഖരിച്ചത് 2012-05-11.
  2. [http://www.reportertv.co.in/kerala-election/babu-m-palissery-wins-at-kunnamkulam-for-481-vot es "BABU.M.PALISSERY wins at Kunnamkulam for 481 votes"] Check |url= value (help). Reporter TV. ശേഖരിച്ചത് 2012-05-11. line feed character in |url= at position 93 (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. ldfkeralam.org
  4. കുഞ്ഞനന്തൻനായർ, ബർലിൻ. "ജയരാജന്മാർ അറിയാത്തത്; പറയാത്തതും". ഇ മലയാളി.കോം. ശേഖരിച്ചത് 15 മാർച്ച് 2013.
  5. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html


പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ബാബു_എം._പാലിശ്ശേരി&oldid=3446181" എന്ന താളിൽനിന്ന് ശേഖരിച്ചത്