കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിലെ ചേളന്നൂർ, എലത്തൂർ, കക്കോടി,കാക്കൂർ, കുരുവട്ടൂർ, നന്മണ്ട, തലക്കുളത്തൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് എലത്തൂർ നിയമസഭാമണ്ഡലം. [1]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1].

26
എലത്തൂർ
Elathur
കേരള നിയമസഭയിലെ നിയോജകമണ്ഡലം
Elattur.Korappuzha.jpg
കോരപ്പുഴ പാലത്തിന്റെ പേര് അടങ്ങിയ ബോർഡ്.
നിലവിൽ വന്ന വർഷം2011 - ഇതുവരെ
സംവരണംഇല്ല
വോട്ടർമാരുടെ എണ്ണം1,88,528 (2016)
നിലവിലെ എം.എൽ.എഎ. കെ. ശശീന്ദ്രൻ
പാർട്ടിഎൻ.സി.പി
മുന്നണി  എൽ.ഡി.എഫ്
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലകോഴിക്കോട്

മണ്ഡലത്തിലെ എം.എൽ.എമാർതിരുത്തുക

 NCP  

തിരഞ്ഞെടുപ്പ് നിയമസഭ അംഗം പാർട്ടി കാലാവധി
2011 13-ആമത് എ. കെ. ശശീന്ദ്രൻ എൻ.സി.പി 2011 – 2016
2016 14-ആമത് തുടരുന്നു


ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. 1.0 1.1 Changing Face of Electoral India Delimitation 2008 - Volume 1 Page 720
"https://ml.wikipedia.org/w/index.php?title=എലത്തൂർ_നിയമസഭാമണ്ഡലം&oldid=3453766" എന്ന താളിൽനിന്ന് ശേഖരിച്ചത്