ഇ. ചന്ദ്രശേഖരൻ
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
കേരളത്തിലെ പൊതുപ്രവർത്തകനും സി.പി.ഐ. നേതാവുമാണ് ഇ. ചന്ദ്രശേഖരൻ. 2016 മുതൽ 2021 വരെ, പതിനാലാം നിയമസഭയിലെ, കേരള സംസ്ഥാനത്തെ റവന്യൂ വകുപ്പ് മന്ത്രിയായിരുന്നു. കാഞ്ഞങ്ങാട് നിയമസഭാമണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. എൽഡിഎഫ് സർക്കാർ ഒന്നാം വർഷത്തിൽ എത്തുമ്പോൾ കയ്യേറ്റം തടയാനായി എന്നതാണ് ഏറ്റവും വലിയ നേട്ടം.[1] പതിനഞ്ചാം നിയമസഭയിലെ, കാഞ്ഞങ്ങാട് നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എ യാണ്.
ഇ. ചന്ദ്രശേഖരൻ | |
---|---|
കേരള നിയമസഭയിലെ റവന്യൂ മന്ത്രി | |
ഓഫീസിൽ മേയ് 25 2016 – മേയ് 3 2021 | |
മുൻഗാമി | അടൂർ പ്രകാശ് |
പിൻഗാമി | കെ. രാജൻ |
മണ്ഡലം | കാഞ്ഞങ്ങാട് |
കേരള നിയമസഭയിലെ അംഗം. | |
പദവിയിൽ | |
ഓഫീസിൽ മേയ് 14 2011 | |
മുൻഗാമി | കെ. വി. കുഞ്ഞിരാമൻ |
മണ്ഡലം | കാഞ്ഞങ്ങാട് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പെരുമ്പള | ഡിസംബർ 26, 1948
രാഷ്ട്രീയ കക്ഷി | സി.പി.ഐ |
പങ്കാളി | സാവിത്രി വി. |
കുട്ടികൾ | ഒരു മകൾ |
മാതാപിതാക്കൾ |
|
വസതി | പെരുമ്പള |
As of ജൂൺ 24, 2020 ഉറവിടം: നിയമസഭ |
ജീവിതരേഖ
തിരുത്തുക1948 ഡിസംബർ 28ന് പി കുഞ്ഞിരാമൻ നായരുടേയും ഇടയില്ലം പാർവതിഅമ്മയുടേയും മകനായി പെരുമ്പളയിൽ ജനിച്ചു.
അധികാരസ്ഥാനങ്ങൾ
തിരുത്തുകതിരഞ്ഞെടുപ്പുഫലങ്ങൾ
തിരുത്തുകവർഷം | മണ്ഡലം | വിജയി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | മറ്റുമത്സരാർഥികൾ | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2016 | കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം | ഇ. ചന്ദ്രശേഖരൻ | സി.പി.ഐ., എൽ.ഡി.എഫ്. | ധന്യ സുരേഷ് | ഐ.എൻ.സി., യു.ഡി.എഫ്. | എം.പി. രാഘവൻ | ബി.ഡി.ജെ.എസ്. എൻ.ഡി.എ. |
2011 | കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം | ഇ. ചന്ദ്രശേഖരൻ | സി.പി.ഐ., എൽ.ഡി.എഫ്. | എം.സി. ജോസ് | ഐ.എൻ.സി. യു.ഡി.എഫ്. | മടിക്കൈ കമ്മാരൻ | ബി.ജെ.പി., എൻ.ഡി.എ. |
അവലംബം
തിരുത്തുക- ↑ http://specials.manoramaonline.com/News/2017/ldf-government-anniversary/index.html
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;KLA
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ http://www.keralaassembly.org
E. Chandrasekharan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.