കെ. കുഞ്ഞമ്മത്

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

പേരാമ്പ്ര സ്വദേശി. 61 വയസ്. പേരാമ്പ്ര എംഎൽഎ. സിപിഐ എം ജില്ലാകമ്മിറ്റി അംഗം. കെ എസ് ‌വൈ എഫിലൂടെ രാഷ്ട്രീയജീവിതം. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം, കോഴിക്കോട് ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 35 വർഷത്തോളം അധ്യാപകനായും സേവനമനുഷ്ഠിച്ചു. ദീർഘകാലം പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റായിരുന്നു.[1]

കെ. കുഞ്ഞമ്മത്
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2021-08-12.
"https://ml.wikipedia.org/w/index.php?title=കെ._കുഞ്ഞമ്മത്&oldid=3628892" എന്ന താളിൽനിന്ന് ശേഖരിച്ചത്