കെ. മുഹമ്മദുണ്ണി ഹാജി

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

മുസ്ലിം ലീഗ് നേതാവും 2006,2011 നിയമസഭകളിൽ കൊണ്ടോട്ടി നിയമസഭാംഗവുമായിരുന്നു കെ മുഹമ്മദുണ്ണി ഹാജി.[1]

കെ.മുഹമ്മദുണ്ണി ഹാജി
മുൻ കൊണ്ടോട്ടി മണ്ഡലം നിയമസഭാംഗം
ഓഫീസിൽ
2006-2016
മുൻഗാമികെ.എൻ.എ ഖാദർ
പിൻഗാമിടി.വി ഇബ്രാഹിം
വ്യക്തിഗത വിവരങ്ങൾ
ജനനം(1943-07-01)1 ജൂലൈ 1943
വെള്ളുവമ്പ്രം, ഇന്ത്യ
ദേശീയതഇന്ത്യ Indian
രാഷ്ട്രീയ കക്ഷിഐ യു എം എൽ
പങ്കാളിആയിശ കുട്ടി
കുട്ടികൾനാല്
വസതിവെള്ളുവമ്പ്രം കൊണ്ടോട്ടി

ജീവിത രേഖ

തിരുത്തുക

വെള്ളുവമ്പ്രം കോടാലി ശ്രീ ഹസൻ - പാത്തു ദമ്പതികളുടെ മകനായി 1943 ജൂലൈ 1 നു വെള്ളുവമ്പ്രത്ത് ജനനം.ഭാര്യ ആയിശ. നാല് മക്കൾ

രാഷ്ട്രീയ ജീവിതം

തിരുത്തുക
  • കൊണ്ടോട്ടി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി
  • പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് -1(988 -1991,1995 -2004)
  • ചെയർമാൻ കോ-ഓപറേറ്റീവ് സ്‌പിന്നിംഗ് മിൽ മലപ്പുറം
  • ചെയർമാൻ, യുനൈറ്റഡ് ഇലക്ട്രിക്കൽ ലിമിറ്റഡ് കൊല്ലം
  • മെമ്പർ, ഏറനാട് കോ-ഓപറേറ്റീവ് അഗ്രികൾചറൽ ബാങ്ക്

[2]

തിരഞ്ഞെടുപ്പുഫലങ്ങൾ

തിരുത്തുക
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം നിയമസഭാമണ്ഡലം വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ
2011[3] കൊണ്ടോട്ടി കെ. മുഹമ്മദുണ്ണി ഹാജി - ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് 67998 പി.സി നൗഷാദ് സി.പി.എം 39849
2006 [4] കൊണ്ടോട്ടി കെ. മുഹമ്മദുണ്ണി ഹാജി - ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് 74950 ടി.പി മുഹമ്മദ് കുട്ടി സി.പി.എം 59978
  1. http://www.niyamasabha.org/codes/mem_1_12.htm
  2. http://www.niyamasabha.org/codes/members/muhammadunnihajik.pdf
  3. സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 2011 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: കൊണ്ടോട്ടി നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 29 ഏപ്രിൽ 2017
  4. സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: കൊണ്ടോട്ടി നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 29 ഏപ്രിൽ 2017
"https://ml.wikipedia.org/w/index.php?title=കെ._മുഹമ്മദുണ്ണി_ഹാജി&oldid=3765583" എന്ന താളിൽനിന്ന് ശേഖരിച്ചത്