എസ്. രാജേന്ദ്രൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

പ്രമുഖ സി.പി.ഐ.(എം) നേതാവും ദേവികുളം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് എസ്. രാജേന്ദ്രൻ. 1964 നവംബർ 10ന് മൂന്നാറിനടുത്ത് ജനിച്ചു, ഷമ്മുഗവേൽ-സുപ്പമ്മാൾ ആണ് മാതാപിതാക്കൾ. 2006 മുതൽ തുടർച്ചയായി ദേവികുളം മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നു, മുൻപ് ഇടുക്കി ജില്ലാപഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.[1]

എസ്. രാജേന്ദ്രൻ
S. Rajendran.jpg
കേരള നിയമസഭയിലെ അംഗം.
In office
മേയ് 13 2006 – മേയ് 3 2021
മുൻഗാമിഎ.കെ. മോനി
പിൻഗാമിഎ. രാജ
മണ്ഡലംദേവികുളം
Personal details
Born (1964-11-10) 10 നവംബർ 1964  (56 വയസ്സ്)
മൂന്നാർ
Political partyസി.പി.എം.
Spouse(s)എം. ലത
Childrenരണ്ട് മകൾ
Motherസുപ്പമ്മാൾ
Fatherഷമ്മുഗവേൽ
Residenceദേവികുളം
As of ഓഗസ്റ്റ് 22, 2020
Source: നിയമസഭ

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2016 ദേവികുളം നിയമസഭാമണ്ഡലം എസ്. രാജേന്ദ്രൻ സി.പി.ഐ.എം., എൽ.ഡി.എഫ്. എ.കെ. മണി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ആർ.എം. ധനലക്ഷ്മി എ.ഐ.ഡി.എം.കെ.
2011 ദേവികുളം നിയമസഭാമണ്ഡലം എസ്. രാജേന്ദ്രൻ സി.പി.ഐ.എം., എൽ.ഡി.എഫ്. എ.കെ. മണി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എസ്. രാജഗോപാൽ ബി.ജെ.പി., എൻ.ഡി.എ.
2006 ദേവികുളം നിയമസഭാമണ്ഡലം എസ്. രാജേന്ദ്രൻ സി.പി.ഐ.എം., എൽ.ഡി.എഫ്. എ.കെ. മണി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ആർ. കനിരാജ് ബി.ജെ.പി., എൻ.ഡി.എ.


അവലംബംതിരുത്തുക

  1. "നിയമസഭ" (PDF). ശേഖരിച്ചത് 22 ഓഗസ്റ്റ് 2020.
  2. http://www.ceo.kerala.gov.in/electionhistory.html
  3. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=എസ്._രാജേന്ദ്രൻ&oldid=3564885" എന്ന താളിൽനിന്ന് ശേഖരിച്ചത്