കാസർഗോഡ് നിയമസഭാമണ്ഡലം
കേരളത്തിലെ ഒരു നിയമസഭാമണ്ഡലം
(കാസർകോഡ് നിയമസഭാമണ്ഡലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാസർഗോഡ് ജില്ലയിൽ കാസർഗോഡ് താലൂക്കിലാണ് കാസർഗോഡ് നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്. എൻ.എ. നെല്ലിക്കുന്ന്(IUML) ആണ് ഇപ്പോൾ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.[1] കാസർഗോഡ് മുനിസിപ്പാലറ്റിയും, മൊഗ്രാൽ പുത്തൂർ, മധൂർ ഗ്രാമപഞ്ചായത്ത്, ബദിയഡുക്ക, കുംബഡാജെ, ബേലൂർ, ചെങ്കള, കാറഡുക്ക എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് കാസർഗോഡ് നിയമസഭാമണ്ഡലം.[2][3] കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് കാസർഗോഡ് നിയമസഭാമണ്ഡലം.
2 കാസർഗോഡ് | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 201863 (2021) |
ആദ്യ പ്രതിനിഥി | സി. കുഞ്ഞിക്കൃഷ്ണൻ നായർ കോൺഗ്രസ് |
നിലവിലെ അംഗം | എൻ.എ. നെല്ലിക്കുന്ന് |
പാർട്ടി | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
മുന്നണി | യു.ഡി.എഫ് |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | കാസർഗോഡ് ജില്ല |
പ്രതിനിധികൾ
തിരുത്തുക- 2011-മുതൽ എൻ.എ. നെല്ലിക്കുന്ന്
- സി. ടി. അഹമ്മദ് അലി 2006-2011
- സി. ടി. അഹമ്മദ് അലി 2001-2006[4]
- സി. ടി. അഹമ്മദ് അലി1996 - 2001[5]
- സി. ടി. അഹമ്മദ് അലി 1991 - 1996 [6]
- സി. ടി. അഹമ്മദ് അലി1987 - 1991 [7]
- സി. ടി. അഹമ്മദ് അലി1982 - 1987[8]
- സി. ടി. അഹമ്മദ് അലി1980 - 1982[9]
- ബി.എം. അബ്ദുൾ റഹിമാൻ1978 - 1979 [10]
- ടി. എ. ഇബ്രാഹിം 1977-1978
- ബി.എം. അബ്ദുൾ റഹിമാൻ1970 - 1977[11]
- യു.പി. കുനിക്കുല്ലായ 1967 - 1970 [12]
- എം. കുഞ്ഞിക്കണ്ണൻ നമ്പ്യാർ 1960 - 1964 [13]
- സി. കുഞ്ഞിക്കൃഷ്ണൻ നായർ1957 - 1959 [14]
തിരഞ്ഞെടുപ്പുകൾ
തിരുത്തുക- 1979 ഉപതിരഞ്ഞെടുപ്പ് - ടി. എ. ഇബ്രാഹിം മരണപ്പെട്ടതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പ്.
തിരഞ്ഞെടുപ്പുഫലങ്ങൾ
തിരുത്തുകവർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ | മറ്റുമത്സരാർഥികൾ | ലഭിച്ച വോട്ടുകൾ |
---|---|---|---|---|---|---|---|---|
2016[20] | 188906 | 144234 | എൻ.എ. നെല്ലിക്കുന്ന്(IUML) | 64727 | രവീഷ് തന്ത്രി ബി.ജെ.പി. | 56120 | എ.എ. ആമീൻ ഐ.എൻ.എൽ. | 21615 |
2011 [1] | 159251 | 117031 | എൻ.എ. നെല്ലിക്കുന്ന്(IUML) | 53068 | ജയലക്ഷ്മി എൻ. ഭട്ട് ബി.ജെ.പി. | 43330 | അസീസ് കടപ്പുറം ഐ.എൻ.എൽ. | |
2006 [21] | 154904 | 100180 | സി.ടി. അഹമ്മദ് അലി(IUML) | 38774 | വി. രവീന്ദ്രൻ ബി.ജെ.പി. | 28432 | എൻ.എ. നെല്ലിക്കുന്ന് ഐ.എൻ.എൽ |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 http://www.keralaassembly.org/election/assembly_poll.php?year=2011&no=2
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-11-21. Retrieved 2008-09-04.
- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 719[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.niyamasabha.org/codes/mem_1_11.htm
- ↑ http://www.niyamasabha.org/codes/mem_1_10.htm
- ↑ http://www.niyamasabha.org/codes/mem_1_9.htm
- ↑ http://www.niyamasabha.org/codes/mem_1_8.htm
- ↑ http://www.niyamasabha.org/codes/mem_1_7.htm
- ↑ http://www.niyamasabha.org/codes/mem_1_6.htm
- ↑ http://www.niyamasabha.org/codes/mem_1_5.htm
- ↑ http://www.niyamasabha.org/codes/mem_1_4.htm
- ↑ http://www.niyamasabha.org/codes/mem_1_3.htm
- ↑ http://www.niyamasabha.org/codes/mem_1_2.htm
- ↑ http://www.niyamasabha.org/codes/mem_1_1.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-12.
- ↑ http://www.keralaassembly.org
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-08. Retrieved 2020-10-24.
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
- ↑ http://www.keralaassembly.org
- ↑ http://www.elections.in/kerala/assembly-constituencies/kasaragod.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2008-09-04.