സുൽത്താൻ ബത്തേരി നിയമസഭാമണ്ഡലം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി, പൂതാടി, നെന്മേനി, നൂൽപ്പുഴ,പുൽപ്പള്ളി, മുള്ളൻകൊല്ലി, അമ്പലവയൽ, മീനങ്ങാടി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ സുൽത്താൻ ബത്തേരി നിയമസഭാമണ്ഡലം. [1].2011 മുതൽ പട്ടിക വർഗ്ഗ സംവരണ മണ്ഡലമാണ് സുൽത്താൻ ബത്തേരി.

18
സുൽത്താൻ ബത്തേരി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1977
സംവരണംസംവരണമണ്ഡലം, എസ്.ടി
വോട്ടർമാരുടെ എണ്ണം218241 (2016)
നിലവിലെ അംഗംഐ.സി. ബാലകൃഷ്ണൻ
പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലവയനാട് ജില്ല
Map
സുൽത്താൻബത്തേരി നിയമസഭാമണ്ഡലം

പ്രതിനിധികൾ

തിരുത്തുക

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [10] [11]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2021 ഐ.സി. ബാലകൃഷ്ണൻ കോൺഗ്രസ് (ഐ.) യു.ഡി.എഫ്. എം.എസ്. വിശ്വനാഥൻ (സി.പി.എം.) സി.പി.ഐ.എം., എൽ.ഡി.എഫ്. സി.കെ. ജാനു ബി.ജെ.പി., എൻ.ഡി.എ.
2016 ഐ.സി. ബാലകൃഷ്ണൻ കോൺഗ്രസ് (ഐ.) യു.ഡി.എഫ്. രുഗ്‌മിണി സുബ്രമണ്യൻ സി.പി.ഐ.എം., എൽ.ഡി.എഫ്. സി.കെ. ജാനു ജനാധിപത്യ രാഷ്ട്രീയ സഭ, എൻ.ഡി.എ.
2011 ഐ.സി. ബാലകൃഷ്ണൻ കോൺഗ്രസ് (ഐ.) യു.ഡി.എഫ്. ഇ.എ. ശങ്കരൻ സി.പി.ഐ.എം., എൽ.ഡി.എഫ്. പള്ളിയറ രാമൻ ബി.ജെ.പി., എൻ.ഡി.എ.
2006 പി. കൃഷ്ണപ്രസാദ് സി.പി.ഐ.എം. എൽ.ഡി.എഫ്. എൻ.ഡി. അപ്പച്ചൻ ഡി.ഐ.സി., യു.ഡി.എഫ്. എ.സി. വർക്കി സ്വതന്ത്ര സ്ഥാനാർത്ഥി
2001 എൻ.ഡി. അപ്പച്ചൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ഫാദർ മത്തായി നൂറുന്നാൽ എൽ.ഡി.എഫ്. പി.സി. ഗോപിനാഥ് ബി.ജെ.പി.
1996 പി.വി. വർഗ്ഗീസ് വൈദ്യർ സി.പി.ഐ.എം., എൽ.ഡി.എഫ്. കെ.സി. റോസക്കുട്ടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി.സി. ഗോപിനാഥ് ബി.ജെ.പി.
1991 കെ.സി. റോസക്കുട്ടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി.വി. വർഗ്ഗീസ് വൈദ്യർ സി.പി.ഐ.എം., എൽ.ഡി.എഫ്. പി.കെ. മാധവൻ ബി.ജെ.പി.
1987 കെ.കെ. രാമചന്ദ്രൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സിറിയക് ജോൺ ഐ.സി.എസ്.
1982 കെ.കെ. രാമചന്ദ്രൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി.വി. വർഗ്ഗീസ് വൈദ്യർ സി.പി.ഐ.എം., എൽ.ഡി.എഫ്. പി.സി. മോഹനൻ ബി.ജെ.പി.
1980 കെ.കെ. രാമചന്ദ്രൻ കോൺഗ്രസ് (ഐ.) പി.ടി. ജോസ് കേരള കോൺഗ്രസ് (എം)
1977 കെ. രാഘവൻ

തിരഞ്ഞെടുപ്പുഫലങ്ങൾ

തിരുത്തുക

2006 മുതലുള്ള തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുഫലങ്ങൾ [12]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2021[13] 220642 167669 ഐ.സി. ബാലകൃഷ്ണൻ, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 81077 എം.എസ്. വിശ്വനാഥൻ (സി.പി.എം.), സി.പി.എം., എൽ.ഡി.എഫ്. 69255 സി.കെ. ജാനു, ബി.ജെ.പി.
2016[14] 217661 172004 ഐ.സി. ബാലകൃഷ്ണൻ, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 75747 രുക്മിണി സുബ്രമണ്യൻ, സി.പി.എം., എൽ.ഡി.എഫ്. 64549 സി.കെ. ജാനു, ജനാധിപത്യ രാഷ്ട്രീയ സഭ
2011 198645 145512 ഐ.സി. ബാലകൃഷ്ണൻ, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 71509 ഇ.എ. ശങ്കരൻ, സി.പി.എം., എൽ.ഡി.എഫ്. 63926 പള്ളിയറ രാമൻ ബി.ജെ.പി
2006 [15] 182483 125238 പി. കൃഷ്ണപ്രസാദ് - സി. പി. ഐ(എം) 63092 എൻ.ഡി. അപ്പച്ചൻ, ഡി.ഐ.സി. 37552 എ.സി. വർക്കി സ്വതന്ത്ര സ്ഥാനാർത്ഥി

1977 മുതൽ 2001 വരെ

തിരുത്തുക

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [16]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം (1000) പോളിംഗ് ശതമാനം വിജയി ലഭിച്ച വോട്ടുകൾ% പാർട്ടി മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ% പാർട്ടി
2001 126.64 80.66 എൻ.ഡി. അപ്പച്ചൻ 54.26 INC(I) മത്തായി നൂറനാൽ 35.65 സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
1996 117.31 69.71 വർഗ്ഗീസ് വൈദ്യർ 44.42 CPM കെ.സി. റോസക്കുട്ടി 43.28 INC(I)
1991 113.86 73.83 കെ.സി. റോസക്കുട്ടി 47.46 INC(I) വർഗ്ഗീസ് വൈദ്യർ 45.22 CPM
1987 99.14 82.01 കെ.കെ. രാമചന്ദ്രൻ 39.86 INC(I) സിറിയക് ജോൺ 35.65 ഐ.സി.എസ്.(SCS)
1982 66.77 66.50 കെ.കെ. രാമചന്ദ്രൻ 48.36 INC(I) വർഗ്ഗീസ് വൈദ്യർ 43.45 CPM
1980 67.95 68.54 കെ.കെ. രാമചന്ദ്രൻ 54.97 INC(I) പി.ടി. ജോസ് 43.97 കേരള കോൺഗ്രസ്
1977 57.50 78.12 കെ. രാഘവൻ 52.46 INC(I) എൻ. വാസു 43.50 BLD

ഇതും കാണുക

തിരുത്തുക
  1. മലയാള മനോരമ Archived 2008-11-21 at the Wayback Machine. നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 19 സെപ്റ്റംബർ 2008
  2. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി], സുൽത്താൻ ബത്തേരി - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 19 സെപ്റ്റംബർ 2008
  3. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 19 സെപ്റ്റംബർ 2008
  4. കേരള നിയമസഭ - പത്താം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 19 സെപ്റ്റംബർ 2008
  5. കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 19 സെപ്റ്റംബർ 2008
  6. കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 19 സെപ്റ്റംബർ 2008
  7. കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 19 സെപ്റ്റംബർ 2008
  8. കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 19 സെപ്റ്റംബർ 2008
  9. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 19 സെപ്റ്റംബർ 2008
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-04-17.
  11. http://www.keralaassembly.org
  12. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.
  13. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2021-05-06. Retrieved 2023-05-12.
  14. http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2016/018.pdf
  15. സൈബർ ജേണലിസ്റ്റ് - സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 Archived 2006-10-24 at the Wayback Machine. - സുൽത്താൻ ബത്തേരി ശേഖരിച്ച തീയതി 19 സെപ്റ്റംബർ 2008
  16. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] സുൽത്താൻ ബത്തേരി - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 19 സെപ്റ്റംബർ 2008