കല്ല്യാശ്ശേരി നിയമസഭാമണ്ഡലം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലുൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് കല്യാശ്ശേരി നിയമസഭാമണ്ഡലം. [1]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1].ചെറുകുന്ന്, ചെറുതാഴം, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കല്യാശ്ശേരി, കണ്ണപുരം, കുഞ്ഞിമംഗലം, മാടായി, മാട്ടൂൽ,പട്ടുവം എന്നീ ഗ്രാമപഞ്ചായത്തുകൾ ഈ നിയമസഭാമണ്ഡലത്തിൽ ഉൾപെടുന്നു. കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് കല്യാശ്ശേരി നിയമസഭാമണ്ഡലം.

7
കല്ല്യാശ്ശേരി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
വോട്ടർമാരുടെ എണ്ണം177121 (2016)
നിലവിലെ അംഗംഎം. വിജിൻ
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകണ്ണൂർ ജില്ല
Map
കല്യാശ്ശേരി നിയമസഭാമണ്ഡലം

മെമ്പർമാരും വോട്ടുവിവരങ്ങളും

തിരുത്തുക

 സ്വതന്ത്രൻ    കോൺഗ്രസ്    സിപിഐ(എം)   മുസ്ലിം ലീഗ്   ബിജെപി  

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട്
2011[2] 157384 124899 29946 ടി.വി. രാജേഷ് സിപിഎം 73190 പി. ഇന്ദിര ഐ എൻ സി 43244 ശ്രീകാന്ത് രവിവർമ്മ ബീജെപി 5499
2016[3] 176793 138758 42891 83006 അമൃത രാമകൃഷ്ണൻ 40115 കെ.പി അരുൺ മാസ്റ്റർ 11036
2021[4] 184923 125585 44393 എം.വിജിൻ 88252 ബ്രിജേഷ് കുമാർ 43859 അരുൺ കൈതപ്രം 11365


ഇതും കാണുക

തിരുത്തുക
  1. 1.0 1.1 Changing Face of Electoral India Delimitation 2008 - Volume 1 Page 719[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=7
  3. http://www.keralaassembly.org/election/2021/assembly_poll.php?year=2016&no=7
  4. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=7