ആർ. രാജേഷ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിലെ കൊല്ലകടവ് സ്വദേശിയാണ് ആർ. രാജേഷ്. സി.പി.ഐ.(എം) അംഗമാണ്. ബിഷപ്പ് മൂർ കോളജ്, മാവേലിക്കര നങ്ങ്യാർകുളങ്ങര ടി.കെ.എം.എം. എന്നീ കോളേജുകളിലാണ് പഠനം പൂർത്തിയാക്കിയത്. എം.എസ്സ്.സി ബിരുദധാരിയാണ്[1] ഇപ്പോഴത്തെ നിയമസഭയിൽ ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ നിന്നുള്ള അംഗമാണ് ആർ.രാജേഷ്.[2]

ആർ. രാജേഷ്
R.Rajesh.jpg
കേരളനിയമസഭയിലെ അംഗം
പദവിയിൽ
പദവിയിൽ വന്നത്
മേയ് 14 2011
മുൻഗാമിഎം. മുരളി
മണ്ഡലംമാവേലിക്കര
വ്യക്തിഗത വിവരണം
ജനനം (1981-04-15) 15 ഏപ്രിൽ 1981  (39 വയസ്സ്)
മാവേലിക്കര
രാഷ്ട്രീയ പാർട്ടിസി.പിഎം.
പങ്കാളിരമ്യ രമണൻ
മക്കൾഒരു മകൻ ഒരു മകൾ
അമ്മശാന്താ രാഘവൻ
അച്ഛൻഎ.റ്റി. രാഘവൻ
വസതിചെങ്ങന്നൂർ
As of ഓഗസ്റ്റ് 2, 2020
ഉറവിടം: നിയമസഭ

എസ്.എഫ്.ഐ ആലപ്പുഴ ജില്ലാകമ്മറ്റിയുടെ മുൻ അധ്യക്ഷനും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗവുമാണ്

അവലംബംതിരുത്തുക

  1. "ആർ രാജേഷ്". LDF കേരളം.
  2. http://ceo.kerala.gov.in/electedmembers.html
"https://ml.wikipedia.org/w/index.php?title=ആർ._രാജേഷ്&oldid=3432294" എന്ന താളിൽനിന്ന് ശേഖരിച്ചത്