കെ. രാജു

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ


പ്രമുഖ സി.പി.ഐ നേതാവും പുനലൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് കെ. രാജു. പുനലൂരിൽനിന്ന് മൂന്നു തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു. സി.പി.ഐ. സംസ്ഥാനകൗൺസിൽ അംഗമാണ്.

കെ. രാജു
K. Raju.jpg
കേരളത്തിലെ വനം, മൃഗശാല, മൃഗസംരക്ഷണ വകുപ്പ് മന്ത്രി
പദവിയിൽ
പദവിയിൽ വന്നത്
മേയ് 25 2016
മുൻഗാമിതിരുവഞ്ചൂർ, ജയലക്ഷ്മി. കെ.പി. മോഹനൻ
കേരള നിയമസഭ അംഗം
പദവിയിൽ
പദവിയിൽ വന്നത്
മേയ് 13 2006
മുൻഗാമിപി.എസ്. സുപാൽ
മണ്ഡലംപുനലൂർ
വ്യക്തിഗത വിവരണം
ജനനം (1953-04-10) ഏപ്രിൽ 10, 1953  (68 വയസ്സ്)
ഏരൂർ
രാഷ്ട്രീയ പാർട്ടിസി.പി.ഐ.
മക്കൾരണ്ട് മകൻ
അമ്മകെ. പങ്കജാക്ഷി
അച്ഛൻജി. കരുണാകരൻ
വസതിഅഞ്ചൽ
As of സെപ്റ്റംബർ 17, 2020
ഉറവിടം: നിയമസഭ

ജീവിത രേഖതിരുത്തുക

കൊല്ലം ജില്ലയിലെ ഏരൂർ നെട്ടയത്ത് പുത്തൻപുര വീട്ടിൽ ആദ്യകാല കമ്യൂണിസ്റ്റ്‌ ജി. കരുണാകരന്റെയും കെ. പങ്കജാക്ഷിയുടെയും മകനായി 1ജനിച്ചു. നിയമബിരനിയമബിരുദം നേടി. എ.ഐ.എസ്.എഫിലൂടെ പൊതു പ്രവർത്തന രംഗത്തെത്തി. 2006-ൽ എം.വി. രാഘവനെ ആദ്യ തെരഞ്ഞെടുപ്പിൽ തോല്പിച്ചു.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=കെ._രാജു&oldid=3439220" എന്ന താളിൽനിന്ന് ശേഖരിച്ചത്