പി.കെ. അബ്ദുറബ്ബ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

പതിമൂന്നാം കേരള നിയമസഭയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു പി.കെ. അബ്ദുറബ്ബ്. തിരൂരങ്ങാടിയിൽ നിന്ന് നാലാം തവണയും വിജയിച്ച ഇദ്ദേഹം ആദ്യമായി മന്ത്രിയായി 2011 - ൽ അധികാരമേറ്റു. മുൻ ഉപമുഖ്യമന്ത്രി അവുക്കാദർക്കുട്ടി നഹയുടെ മകനാണ്.

പി.കെ. അബ്ദുറബ്ബ്
P.K. Abdurabb.jpg
കേരള നിയമസഭയിലെ വിദ്യാഭ്യാസ മന്ത്രി
In office
മേയ് 23 2011 – മേയ് 19 2016
മുൻഗാമിഎം.എ. ബേബി
പിൻഗാമിസി. രവീന്ദ്രനാഥ്
മണ്ഡലംതിരൂരങ്ങാടി
കേരള നിയമസഭയിലെ അംഗം
In office
മേയ് 14 2011 – മേയ് 3 2021
മുൻഗാമികുട്ടി അഹമ്മദ് കുട്ടി
പിൻഗാമികെ.പി.എ. മജീദ്
മണ്ഡലംതിരൂരങ്ങാടി
In office
മേയ് 13 2006 – മേയ് 14 2011
മുൻഗാമിഇസ്ഹാഖ് കുരിക്കൾ
പിൻഗാമിഎം. ഉമ്മർ
മണ്ഡലംമഞ്ചേരി
In office
മേയ് 14 1996 – മേയ് 12 2006
മുൻഗാമികുട്ടി അഹമ്മദ് കുട്ടി
പിൻഗാമിഎം. ഉമ്മർ
മണ്ഡലംതാനൂർ
Personal details
Born (1948-05-15) മേയ് 15, 1948  (73 വയസ്സ്)
പരപ്പനങ്ങാടി
Political partyമുസ്ലീം ലീഗ്
Spouse(s)നസീം. കെ.
Childrenനാല് മകൻ
Motherപി.കെ. കുഞ്ഞിബിരിയം ഉമ്മ
Fatherകെ. അവുക്കാദർക്കുട്ടി നഹ
Residenceപരപ്പനങ്ങാടി
As of ജൂലൈ 9, 2020
Source: നിയമസഭ

കുട്ടിക്കാലംതിരുത്തുക

കേരള മന്ത്രിസഭയിലെ മുൻ ഡെപ്യൂട്ടി മുഖ്യമന്ത്രിയും മുസ്|ലിം ലീഗ് നേതാവുമായിരുന്ന പരേതനായ കെ. ഔക്കാദർ കുട്ടി നഹയുടെയും കുഞ്ഞിബിരിയം ഉമ്മയുടെയും മകനായിട്ടാണ് ഇദ്ദേഹം ജനിച്ചത്.ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.[1]

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=പി.കെ._അബ്ദുറബ്ബ്&oldid=3564256" എന്ന താളിൽനിന്ന് ശേഖരിച്ചത്