പി.എ. മാധവൻ
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍
പതിമൂന്നാം (2011-2016) കേരള നിയമസഭയിൽ മണലൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച തൃശൂർ ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് പി.എ.മാധവൻ (ജനനം:14 സെപ്റ്റംബർ 1946)[2][3][4]
പി.എ.മാധവൻ | |
---|---|
നിയമസഭാംഗം | |
ഓഫീസിൽ 2011-2016 | |
മുൻഗാമി | മുരളി പെരുനെല്ലി |
പിൻഗാമി | മുരളി പെരുനെല്ലി |
മണ്ഡലം | മണലൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Mundur, Thrissur | 14 സെപ്റ്റംബർ 1946
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | Savithri |
കുട്ടികൾ | 2 sons |
As of 14'th February, 2021 ഉറവിടം: [കേരള നിയമസഭ[1]] |
ജീവിതരേഖ
തിരുത്തുകതൃശൂർ ജില്ലയിലെ പുഴയ്ക്കൽ താലൂക്കിലെ മുണ്ടയൂരിൽ പി.അച്യുതൻ നായരുടേയും പാർവതിയമ്മയുടേയും മകനായി 1946 സെപ്റ്റംബർ 14ന് ജനിച്ചു. എസ്.എസ്.എൽ.സിയാണ് വിദ്യാഭ്യാസ യോഗ്യത. 1967 മുതൽ അംഗീകൃത ലൈസൻസ്ഡ് ആധാരം എഴുത്തു ജോലിയിൽ തുടരുന്നു.[5]
രാഷ്ട്രീയ ജീവിതം
തിരുത്തുകയൂത്ത് കോൺഗ്രസ് വഴിയാണ് പൊതുരംഗ പ്രവേശനം. 2011-ൽ മണലൂർ നിയോജകമണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. [6][7]
പ്രധാന പദവികൾ
- 1968-1969 ബ്ലോക്ക് പ്രസിഡൻറ്, യൂത്ത് കോൺഗ്രസ്
- 1969-1972 ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ്
- 1972-1977 ജില്ലാ ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ്
- 1977-1980 ജില്ലാ പ്രസിഡൻറ്, യൂത്ത് കോൺഗ്രസ്, തൃശൂർ
- 1980-2006 തൃശൂർ, ഡി.സി.സി. ജനറൽ സെക്രട്ടറി
- 2000-2005 പ്രതിപക്ഷ നേതാവ്, തൃശൂർ ജില്ലാ പഞ്ചായത്ത്
- 2006-2008 യു.ഡി.എഫ്. ജില്ലാ ചെയർമാൻ, തൃശൂർ
- 2006-2011 തൃശൂർ, ഡി.സി.സി. പ്രസിഡൻറ്
- 2011-2016 നിയമസഭാംഗം, മണലൂർ[8][9]
മറ്റ് പദവികൾ
- 1980-1983 ഡയറക്ടർ, സീതാറാം മിൽസ്, തൃശൂർ
- 1996-2002 ചെയർമാൻ, മാള, സഹകരണ സ്പിന്നിംഗ് മിൽ
- 1994-2001 പ്രസിഡൻറ്, മത്സ്യ വിൽപ്പന സഹകരണ സംഘം, തൃശൂർ
- പ്രസിഡൻറ്
- എൻ.ടി.സി. ഷോറൂം എംപ്ലോയീസ്
- റെയിൽവേ ഗുഡ് ഷെഡ് വർക്കേഴ്സ് യൂണിയൻ
- മുനിസിപ്പൽ കോർപ്പറേഷൻ ഇലക്ട്രിക്കൽ എംപ്ലോയീസ് യൂണിയൻ
- കെ.എസ്.ഇ.ബി തൊഴിലാളി യൂണിയൻ
- ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ എംപ്ലോയീസ് യൂണിയൻ
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
2011 | മണലൂർ നിയമസഭാമണ്ഡലം | പി.എ. മാധവൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
അവലംബം
തിരുത്തുക- ↑ http://www.niyamasabha.org/codes/13kla/members/p_a_madhavan.htm
- ↑ https://www.deccanchronicle.com/nation/politics/161216/t-n-prathapan-takes-charge-of-district-congress-committee.html
- ↑ https://www.thenewsminute.com/article/why-thrissur-often-flashpoint-congress-factional-politics-41241
- ↑ https://m.timesofindia.com/group-rivalries-intensified-in-thrissur-district-congress-with-appearance-of-widespread-posters-in-the-city-against-the-dcc-leadership-dominated-by-the-a-group-the-posters-demand-expulsion-of-the-dcc-president-o-abdurahman-kutty-and-p-a-madhavan-mla-the-prominent-a-group-leaders-in-the-district-for-allegedly-visiting-the-controversial-industrialist-and-chandrabose-murder-case-accused-muhammed-nisham-in-the-jail-and-offering-support-to-him-/articleshow/48976472.cms
- ↑ https://www.thehindu.com/news/national/kerala/which-way-will-the-wind-blow/article8444036.ece
- ↑ "LDF, UDF candidates promise kole land development". The Hindu. Archived from the original on 2011-03-26. Retrieved 2012-05-11.
- ↑ "Shri. P.A.MADHAVAN". Niyamasabha. Archived from the original on 2012-05-12. Retrieved 2012-05-11.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ https://resultuniversity.com/election/manalur-kerala-assembly-constituency
- ↑ https://www.deccanchronicle.com/nation/politics/250316/manalur-hoepful-for-v-m-sudheeran.html
- ↑ http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.