ജി.എസ്. ജയലാൽ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് ജി.എസ്. ജയലാൽ. നിലവിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന കൗൺസിൽ അംഗമാണ്. 2016-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 67606 വോട്ടുകളാണ് ജി.എസ്. ജയലാലിന് ലഭിച്ചത്. [1] 2011-ലും ചാത്തന്നൂർ നിയോജക മണ്ഡലത്തിൽനിന്നു നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. [2]

ജി.എസ്. ജയലാൽ
കേരളനിയമസഭയിലെ അംഗം
In office
പദവിയിൽ വന്നത്
മേയ് 14 2011
മുൻഗാമിഎൻ. അനിരുദ്ധൻ
മണ്ഡലംചാത്തന്നൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1972-05-20) മേയ് 20, 1972  (51 വയസ്സ്)
ചിറക്കര
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളി(കൾ)ആർ.എസ്. പ്രീത
കുട്ടികൾഒരു മകൻ ഒരു മകൾ
മാതാപിതാക്കൾ
  • എസ്. ഗോപാലകൃഷ്ണപിള്ള (അച്ഛൻ)
  • സതീബായ് അമ്മ (അമ്മ)
വസതി(കൾ)ചിറക്കര
As of സെപ്റ്റംബർ 20, 2020
ഉറവിടം: നിയമസഭ

ജീവിതരേഖ തിരുത്തുക

1972 മേയ് 20-ന് കൊല്ലം ജില്ലയിലെ ചിറക്കരയിൽ എസ്. ഗോപാലകൃഷ്ണ പിള്ളയുടെയും സതി ഭായി അമ്മയുടെയും മകനായി ജനിച്ചു. ബാലവേദിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.

വഹിച്ചിട്ടുള്ള പദവികൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ തിരുത്തുക

മത്സരിച്ച തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും ജി.എസ്. ജയലാൽ
2016[3] ചാത്തന്നൂർ നിയമസഭാമണ്ഡലം ജി.എസ്. ജയലാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, എൽഡിഎഫ് ഗോപകുമാർ ബി.ജെ.പി വിജയിച്ചു
2011[2] ചാത്തന്നൂർ നിയമസഭാമണ്ഡലം ജി.എസ്. ജയലാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, എൽ.ഡി.എഫ് ബിന്ദു കൃഷ്ണ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ് വിജയിച്ചു

അവലംബം തിരുത്തുക

  1. http://www.elections.in/kerala/assembly-constituencies/chathannoor.html
  2. 2.0 2.1 "Members - Kerala Legislature". മൂലതാളിൽ നിന്നും 2016-04-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 May 2016.
  3. http://www.niyamasabha.org/codes/members.htm

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജി.എസ്._ജയലാൽ&oldid=3631910" എന്ന താളിൽനിന്ന് ശേഖരിച്ചത്