കെ. കുഞ്ഞിരാമൻ (തൃക്കരിപ്പൂർ)

ഇന്തയിലെ രാഷ്ട്രീയ പ്രവർത്തകൻ

2006 മുതൽ തൃക്കരിപ്പൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എയാണ് കെ. കുഞ്ഞിരാമൻ. ആയുർവേദ ഡോക്ടറായ അദ്ദേഹം സി.പി.ഐ(എം) സംസ്ഥാനകമ്മിറ്റി അംഗമാണ്.[1]

1943 നവംബർ 10ന് കെ.വി കുഞ്ഞമ്പുവൈദ്യരുടേയും കാര്യങ്കോട് കുഞ്ഞിമാണിക്കത്തിന്റേയും മകനായി തുരുത്തിയിൽ ജനിച്ചു,

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-05-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-01-23.