ഡ്യൂക്ക് യൂണിവേഴ്സിറ്റി അമേരിക്കൻ ഐക്യനാടുകളിലെ വടക്കൻ കരോലിനയിൽ ഡർഹാമിലുള്ള ഒരു സ്വകാര്യ ഗവേഷണ സർവ്വകലാശാലയാണ്. 1838 ൽ ഇന്നത്തെ ട്രിനിറ്റി നഗരത്തിൽ മെതഡിസ്റ്റുകളും ക്വക്കറുകളും ചേർന്ന് സ്ഥാപിച്ച ഈ സ്കൂൾ 1892 ൽ ഡർഹാമിലേയ്ക്കു മാറ്റി സ്ഥാപിക്ക്പ്പെട്ടു.[13]

Duke University
ലത്തീൻ: Universitas Dukiana[1]
മുൻ പേരു(കൾ)
Brown School (1838–1841)
Union Institute (1841–1851)
Normal College (1851–1859)
Trinity College (1859–1924)
ആദർശസൂക്തംEruditio et Religio (Latin)[1]
തരംPrivate research university
സ്ഥാപിതം1838; 186 വർഷങ്ങൾ മുമ്പ് (1838)
മതപരമായ ബന്ധം
United Methodist Church[2][3][4][5]
അക്കാദമിക ബന്ധം
സാമ്പത്തിക സഹായം$12.7 billion (2021)[6] (The university is also the primary beneficiary (32%) of the independent $3.69 billion Duke Endowment)[7]
ബജറ്റ്$7.1 billion (FY 2021)[8]
പ്രസിഡന്റ്Vincent Price[9]
പ്രോവോസ്റ്റ്Alec Gallimore
അദ്ധ്യാപകർ
3,982 (fall 2021)[8]
കാര്യനിർവ്വാഹകർ
  • 8,498 campus employees
  • 43,108 total campus & health system employees (July 2021)[8]
വിദ്യാർത്ഥികൾ16,780 (fall 2021)[8]
ബിരുദവിദ്യാർത്ഥികൾ6,789 (fall 2021)[8]
9,991 (fall 2021)[8]
സ്ഥലംDurham, North Carolina, United States
35°59′19″N 78°54′26″W / 35.98861°N 78.90722°W / 35.98861; -78.90722
ക്യാമ്പസ്Large city[10]
Other campuses
NewspaperThe Chronicle
നിറ(ങ്ങൾ)Duke blue and white[11]
         
കായിക വിളിപ്പേര്Blue Devils
കായിക അഫിലിയേഷനുകൾ
NCAA Division I FBSACC
ഭാഗ്യചിഹ്നംBlue Devil
വെബ്‌സൈറ്റ്duke.edu വിക്കിഡാറ്റയിൽ തിരുത്തുക

1924-ൽ പുകയില, വൈദ്യുത വ്യവസായിയായിരുന്ന ജെയിംസ് ബുക്കാനൻ ഡ്യൂക്ക്, വടക്കൻ കരോലിന, തെക്കൻ കരോലിന എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഉന്നത വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, കുട്ടികളുടെ ക്ഷേമം, ആത്മീയ ജീവിതം എന്നിങ്ങനെ തെരഞ്ഞെടുത്ത വിഷയങ്ങളിൽ സേവനം നൽകുന്നതിനായി 'ദ ഡ്യൂക്ക് എൻഡോവ്മെന്റ്' എന്നപേരിൽ ഒരു ധർമ്മസ്ഥാപനം രൂപികരിച്ചു. അക്കാലത്ത് അദ്ദേഹത്തിന്റെ രോഗാതുരനായ പിതാവ് വാഷിംഗ്ടൺ ഡ്യൂക്കിന്റെ ബഹുമാനാർഥം ഈ വിദ്യാഭ്യാസ സ്ഥാപനം ഡ്യൂക്ക് യൂണിവേഴ്സിറ്റി എന്നു പേരുമാറ്റം നടത്തുകയും ചെയ്തു.

ഡ്യൂക്ക് യൂണിവേഴ്സിറ്റിയുടെ കാമ്പസ് 8,600 ഏക്കറിൽ (3,500 ഹെക്ടറോളം) ഡർഹാമിലെ മൂന്ന് തുടർച്ചയായ കാമ്പസുകളിലും ബ്യൂഫോർട്ടിലെ ഒരു മറൈൻ ലാബിലുമായി വ്യാപിച്ചുകിടക്കുന്നു.

  1. 1.0 1.1 King, William E. "Shield, Seal and Motto". Duke University Archives. Archived from the original on June 12, 2010. Retrieved November 30, 2016.
  2. "Duke University's Relation to the Methodist Church: the basics". Duke University. 2002. Archived from the original on June 12, 2010. Retrieved March 27, 2010. Duke University has historical, formal, on-going, and symbolic ties with Methodism, but is an independent and non-sectarian institution ... Duke would not be the institution it is today without its ties to the Methodist Church. However, the Methodist Church does not own or direct the University. Duke is and has developed as a private nonprofit corporation which is owned and governed by an autonomous and self-perpetuating Board of Trustees
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; DU & UMC എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; William Joseph Whalen – Hospitals & Universities എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; IAMSCU എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. As of September 27, 2021. Duke University's Endowment Sees Record 56% Gain in Latest Year (Report). Bloomberg. September 27, 2021. Archived from the original on September 26, 2021. Retrieved September 27, 2021.
  7. "About the Duke Endowment". The Duke Endowment. January 9, 2009. Archived from the original on June 3, 2019. Retrieved May 21, 2019.
  8. 8.0 8.1 8.2 8.3 8.4 8.5 8.6 "Duke Facts". Duke University. Archived from the original on January 21, 2022. Retrieved January 21, 2022.
  9. "A First Day as President-Elect is a Memorable One". December 3, 2016. Archived from the original on August 11, 2017. Retrieved July 1, 2017.
  10. "IPEDS-Duke University". Archived from the original on November 7, 2021. Retrieved November 7, 2021.
  11. "Color Palette". Retrieved July 10, 2022.
  12. "About – Duke Divinity School". Duke Divinity School. Archived from the original on July 2, 2011. Retrieved July 4, 2011.
  13. King, William E. "Duke University: A Brief Narrative History". Duke University Archives. Archived from the original on 2013-03-12. Retrieved May 23, 2011.