'മേൽവിലാസം ശരിയാണ്' എന്നത് ഒരു തൂലികാ നാമം മാത്രമാണ്. ലക്‌ഷ്യം നല്ലൊരു വിക്കിപീഡിയനാകണം. അതുവരെ ശരിയായ മുഖം മറഞ്ഞിരിക്കട്ടെ..! വായനയും സിനിമയും ഫോട്ടോഗ്രഫിയുമാണ് ഇഷ്ടവിനോദങ്ങൾ. English Id:മേൽവിലാസം ശരിയാണ്
2017 ആഗസ്റ്റ് 31 മുതൽ ഒക്ടോബർ 31 വരെ നടന്ന വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
2017 ജൂൺ 1 മുതൽ 30 വരെ നടന്ന ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം-2017ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. ഈ താരകം ഭാവിയിലേക്കുള്ള സംഭാവനകൾക്ക് ഒരു പ്രചോദനമായിത്തീരട്ടെയെന്ന് ആശംസിക്കുന്നു. സ്നേഹമോടെ --രൺജിത്ത് സിജി {Ranjithsiji} ✉ 02:01, 1 ജൂലൈ 2017 (UTC)