ഞാൻ തിരുത്തുക

 
Rtd. Headmaster, Dept. of Education, Govt. of Kerala Mob: 7012037067
(കാര്യനിർവാഹകൻ - മലയാളം വിക്കിപീഡിയ, സ്കൂൾവിക്കി)

എന്റെ സംഭാവനകൾ തിരുത്തുക



 
  • ഞാൻ താങ്കളുടെ സംവാദം താളിൽ ഒരു കുറിപ്പ് ഇട്ടിട്ടുണ്ടെങ്കിൽ: മറുപടി താങ്കളുടെ സന്ദേശം താളിൽ നൽകുക. ഞാൻ താങ്കളുടെ സംവാദം താൾ ശ്രദ്ധിക്കുന്നുണ്ട്.
  • താങ്കൾ എന്റെ സംവാദം താളിൽ ഒരു കുറിപ്പ് നൽകിയാൽ: അതിനു മറുപടി എന്റെ സംവാദം താളിൽ ആയിരിക്കും ഞാൻ നൽകുക. അതുകൊണ്ട് എന്റെ സംവാദം താൾ ശ്രദ്ധിക്കുക.
  • ഇവിടെ ഞെക്കിയാൽ എനിക്ക് സന്ദേശം നൽകാവുന്നതാണ്.


കിളിവാതിൽ തിരുത്തുക

2021_365WikiDays Wiki Project Medicine_Translation Reading counter https://w.wiki/3NxD തടയൽ പട്ടിക
എഴുത്തുകളരി വർഗ്ഗീകരണം തിരുത്തൽ സഹായം ലേഖന രക്ഷാസംഘം
ശൈലീപുസ്തകം അവലംബം_രീതി വിവക്ഷകൾ
Tags How to remove Template ഒഴിവാക്കാനുള്ള ലേഖനങ്ങൾ പെട്ടെന്ന് നീക്കം ചെയ്യുവാൻ

SD മാനദണ്ഡങ്ങൾ

നക്ഷത്രബഹുമതികൾ കോമൺസ്_ലഘുചിത്രം
അപരമൂർത്തി അന്വേഷണംഅപരമൂർത്തി അന്വേഷണം ഉപയോക്തൃതാൾ നയം
പരിഭാഷപ്പെടുത്തി വികസിപ്പിക്കാവുന്നവ‍ [1]പരിഭാഷപ്പെടുത്താവുന്നവ‍ [2] മലയാളത്തിൽ തുടങ്ങാം ചെക്ക് യൂസർ
[[3]] വിവർത്തന സഹായി ചിത്ര സഹായി, കോമൺസ് അപ്ലോഡ് സഹായി - VIDEO [[4]] അവസാന 1500 തിരുത്തൽ അഡ്മിൻ വഴികാട്ടി
യു.ആർ.എൽ. ചെറുതാക്കാം https://w.wiki/4e പരിഭാഷ മെച്ചപ്പെടുത്തേണ്ടവ റോന്തു ചുറ്റുന്നവർ മായ്ക്കൽ പുനഃപരിശോധന
ഉപയോക്തൃ അവകാശപരിപാലനം ഉപയോക്തൃ സംഭാവനകൾ വിക്കിപീഡിയ - കൈപ്പുസ്തകം എന്റെ ഗ്രാമം 2022
ഫലകം:പുതിയ ലേഖനങ്ങളിൽ നിന്ന് മീഡിയവിക്കി:Sitenotice തിരുത്തൽ യജ്ഞം HealthCare Translation task Force
ടാഗുകൾ പെട്ടെന്ന് നീക്കം ചെയ്യൽ - സന്ദേശം പരിഭാഷ മെച്ചപ്പെടുത്തൽ - സന്ദേശം ഉപയോക്താക്കൾക്കള്ള മറ്റ് സന്ദേശങ്ങൾ
പ്രധാന നയങ്ങളും മാർഗ്ഗരേഖകളും
വിക്കിപീഡിയർ മര്യാദകൾ വിക്കിപീഡിയ എന്തൊക്കെയല്ല നിയമസംഹിത
ശ്രീ, ശ്രീമതി അവലംബം താത്പര്യവ്യത്യാസം വിക്കിപീഡിയ:പരിശോധനായോഗ്യത
പെട്ടെന്ന് നീക്കം ചെയ്യൽ, [5]] ക്ലോസ് പാരഫ്രൈസിംഗ് പുതുമുഖങ്ങളെ കടിച്ചു കുടയരുത് വ്യവസ്ഥ ഉപയോഗിച്ച് കളിക്കൽ
ഒഴിവാക്കൽ നയം മായ്ക്കൽ പുനഃപരിശോധന തടയൽ നയം
ആത്മകഥ യാന്ത്രികവിവർത്തനം- നയം വിക്കിപീഡിയ അവലംബമാക്കരുത്
ഉപയോക്തൃതാൾ നയം സംവാദം താൾ- മാർഗ്ഗരേഖകൾ ഉപയോക്തൃനാമനയം

താരകം തിരുത്തുക

  ഏഷ്യൻ മാസം താരകം 2021
2021 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2021 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
----രൺജിത്ത് സിജി {Ranjithsiji} 17:23, 1 ഡിസംബർ 2021 (UTC)
  കാര്യനിർവാഹകർക്കുള്ള താരകം
കാര്യനിർവാഹകനെന്ന നിലയിൽ വിക്കീപീഡിയയിൽ താങ്കൾ നടത്തുന്ന അക്ഷീണ യത്നങ്ങൾക്കും സേവനങ്ങൾക്കും ഒരു താരകം

-- Wikiking666[Talk] 13:33, 21 ജൂലൈ 2022 (UTC)

  സംഗീതത്തെ ചിട്ടപ്പെടുത്തുന്നതിന്. 2021
ആരും എഴുതാൻ മടിക്കുന്ന ശാസ്ത്രീയ സംഗീതത്തെക്കുറിച്ചുള്ള ലേഖനങ്ങൾ സൃഷ്ടിക്കുന്നതിന് ഒരു താരകം! Challiovsky Talkies ♫♫ 09:12, 18 ജൂലൈ 2021 (UTC)
  കാര്യനിർവാഹകർക്കുള്ള താരകം
കാര്യനിർവാഹകനെന്ന നിലയിൽ വിക്കീപീഡിയയിൽ താങ്കൾ നടത്തുന്ന അക്ഷീണ യത്നങ്ങൾക്കും സേവനങ്ങൾക്കും ഒരു താരകം :) നന്ദി .. Malikaveedu (സംവാദം) 08:53, 31 ഒക്ടോബർ 2020 (UTC)
  ആശംസകൾ
പുതിയ കാര്യനിർവാഹകന് ഹൃദയംഗമമായ ആശംസകൾ :-) --രൺജിത്ത് സിജി {Ranjithsiji} 11:48, 7 ഓഗസ്റ്റ് 2020 (UTC)
  വനിതാദിന പുരസ്കാരം 2020
2020 ഫെബ്രുവരി 1 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2020ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --Meenakshi nandhini (സംവാദം) 06:41, 11 ഏപ്രിൽ 2020 (UTC)
  ഏഷ്യൻ മാസം താരകം 2019
2019 നവംബർ 1 മുതൽ ഡിസംബർ 7 വരെ നടന്ന ഏഷ്യൻ മാസം 2019 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 11:39, 8 ഡിസംബർ 2019 (UTC)
  വനിതാദിന പുരസ്കാരം 2019
2019 ഫെബ്രുവരി 10 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2019ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 03:23, 1 ഏപ്രിൽ 2019 (UTC)

പ്രോജക്റ്റ് ടൈഗർ എഡിറ്റത്തോൺ 2018ലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ! തിരുത്തുക

  വിക്കിപ്പുലി താരകം - 2018
പ്രോജക്റ്റ് ടൈഗർ ലേഖനനിർമ്മാണയജ്ഞം 2018നു വേണ്ടി മികച്ച ലേഖനങ്ങൾ സൃഷ്ടിച്ച് മലയാളം വിക്കിപീഡിയയെ കൂടുതൽ സമ്പന്നമാക്കിയതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
കൈതപ്പൂമണം (സംവാദം) 20:07, 21 ജൂൺ 2018 (UTC)
  വനിതാദിന പുരസ്കാരം 2018
2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 02:32, 5 ഏപ്രിൽ 2018 (UTC)
  ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 03:03, 1 ഫെബ്രുവരി 2018 (UTC)

എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം) 08:08, 1 ഫെബ്രുവരി 2018 (UTC)~

  ഏഷ്യൻ മാസം താരകം 2017
2017 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 07:27, 2 ഡിസംബർ 2017 (UTC)
  വനിതാദിന പുരസ്കാരം 2017
2017 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 05:02, 1 ഏപ്രിൽ 2017 (UTC)
ആശംസകൾ മാഷെ --മനോജ്‌ .കെ (സംവാദം) 21:02, 4 ഏപ്രിൽ 2017 (UTC)
  ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം 2017
2017 ജൂൺ 1 മുതൽ 30 വരെ നടന്ന ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം-2017ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. ഈ താരകം ഭാവിയിലേക്കുള്ള സംഭാവനകൾക്ക് ഒരു പ്രചോദനമായിത്തീരട്ടെയെന്ന് ആശംസിക്കുന്നു. സ്നേഹമോടെ --രൺജിത്ത് സിജി {Ranjithsiji} 01:56, 1 ജൂലൈ 2017 (UTC)
  വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 താരകം
2017 ആഗസ്റ്റ് 31 മുതൽ ഒക്ടോബർ 31 വരെ നടന്ന വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 03:11, 1 നവംബർ 2017 (UTC)
  1. തിരിച്ചുവിടുക വിക്കിപീഡിയ:TWA/ബാഡ്ജ്/7ഫലകം2
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Vijayanrajapuram&oldid=4017573" എന്ന താളിൽനിന്ന് ശേഖരിച്ചത്