ജോൺസ് ഹോപ്കിൻസ് സർവകലാശാല
(Johns Hopkins University എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദ് ജോൺസ് ഹോപ്കിൻസ് സർവകലാശാല (The Johns Hopkins University , ജോൺസ് ഹോപ്കിൻസ് , ജെ.എച്ച്.യു, ഹോപ്കിൻസ് എന്നീ പേരുകളിലും അറിയപ്പെടുന്നു) ഒരു അമേരിക്കൻ സ്വകാര്യ സർവകലാശാലയാണ്. മെരിലാന്റിലെ ബാൾട്ടിമോറിൽ സ്ഥിതിചെയ്യുന്ന ഈ സർവകലാശാല സ്ഥാപിക്കപ്പെട്ടത്1876-ൽ ആണ്. ഈ സർവ്വകലാശാലയും ജോൺസ് ഹോപ്കിൻസ് ഹോസ്പിറ്റലും നിർമ്മിക്കാനായി ജോൺസ് ഹോപ്കിൻസ് നൽകിയ ഏഴു ദശലക്ഷം ഡോളർ സംഭാവന നൽകിയത് അന്നുവരെയുള്ള അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ തുകയായിരുന്നു.[7].[8] 1876 ഫിബ്രുവരി 22-ന് ഉദ്ഘാടനം ചെയ്യപെട്ട ഈ സർവ്വകലാശാലയുടെ ആദ്യ പ്രസിഡണ്ടായിരുന്ന ഡാനിയൽ ഗിൽമാൻ, [9] ഗവേഷണവും പഠനവും ഒരുമിച്ചു കൊണ്ടുപോവുകയെന്ന നൂതനമാർഗ്ഗത്തിലൂടെ അമേരിക്കൻ ഉന്നത വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തി.[10]
പ്രമാണം:Johns Hopkins University's Academic Seal.svg Seal of The Johns Hopkins University | |
ആദർശസൂക്തം | Veritas vos liberabit (Latin) |
---|---|
തരം | Private |
സ്ഥാപിതം | 1876 |
സാമ്പത്തിക സഹായം | $3.381 billion (2016)[1] |
പ്രസിഡന്റ് | Ronald J. Daniels |
പ്രോവോസ്റ്റ് | Sunil Kumar |
ബിരുദവിദ്യാർത്ഥികൾ | 5,326[2] |
14,848[3] | |
സ്ഥലം | ബാൾടിമോർ, മെരിലാന്റ്, United States 39°19′44″N 76°37′13″W / 39.32889°N 76.62028°WCoordinates: 39°19′44″N 76°37′13″W / 39.32889°N 76.62028°W |
ക്യാമ്പസ് | Urban Maryland:
Bologna, Italy Nanjing, China Singapore |
Student Newspaper | The Johns Hopkins News-Letter |
നിറ(ങ്ങൾ) | Hopkins Blue, White, and Black[4] |
അത്‌ലറ്റിക്സ് | NCAA Division III Centennial Conference NCAA Division I Big Ten Conference[5] |
കായിക വിളിപ്പേര് | Blue Jays |
അഫിലിയേഷനുകൾ | AAU URA NAICU COFHE ORAU |
കായികം | 24 varsity teams[6] |
ഭാഗ്യചിഹ്നം | Blue Jay |
വെബ്‌സൈറ്റ് | www |
പ്രമാണം:Johns Hopkins University Logo.svg |
അവലംബംതിരുത്തുക
- ↑ As of June 30, 2016. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;There is only one Johns Hopkins
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Facts at a Glance
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Inaugural Address of Daniel Coit Gilman
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)