വ്രിജെ യൂണിവേർസിറ്റെയ്റ്റ് ബ്രസ്സൽ

വ്രിജെ യൂണിവേർസിറ്റെയ്റ്റ് ബ്രസ്സൽസ് listen ബെൽജിയത്തിലെ ബ്രസ്സൽസിൽ സ്ഥിതിചെയ്യുന്ന ഒരു ഡച്ച് ഭാഷാ സർവ്വകലാശാലയാണ്.[5] ഈ സർവ്വകലാശാലയ്ക്ക് ബ്രസ്സൽസ് ഹ്യുമാനിറ്റീസ്, സയൻസ് & എൻജീനീയറിംഗ് കാമ്പസ് (ഇട്ടെർബീക്ക്), ബ്രസ്സൽസ് ഹെൽത്ത് കാമ്പസ് (ജെറ്റെ), ബ്രസ്സൽസ് ടെക്നോളജി കാമ്പസ് (കായി) എന്നിങ്ങനെ മൂന്നു കാമ്പസുകളാണുള്ളത്.[6]

Vrije Universiteit Brussel
Seal of the Vrije Universiteit Brussel
ലത്തീൻ: Universitas Bruxellensis
ആദർശസൂക്തംScientia vincere tenebras (Latin)
തരംIndependent/Partly state funded
സ്ഥാപിതം1834[1]/1970[2]
പ്രസിഡന്റ്Eddy Van Gelder[3]
റെക്ടർCaroline Pauwels[4]
കാര്യനിർവ്വാഹകർ
6,806 (2015)
വിദ്യാർത്ഥികൾ14,657 (2015)
മേൽവിലാസംPleinlaan 2, B-1050 Brussel, Brussels, Belgium
ക്യാമ്പസ്Etterbeek, Jette, Anderlecht and Gooik
നിറ(ങ്ങൾ)orange, white, blue             
അഫിലിയേഷനുകൾUniversity Association Brussels, UNICA, T.I.M.E.
വെബ്‌സൈറ്റ്www.vub.ac.be/en

അവലംബം തിരുത്തുക

  1. "Vrije Universiteit Brussel, Belgium". thecompleteuniversityguide.co.uk. Archived from the original on 2017-07-05. Retrieved 2017-10-06.
  2. "Vrije Universiteit Brussel". studyinflanders.be.
  3. "Van Gelder nieuwe voorzitter raad van bestuur VUB". standaard.be. 20 December 2002.
  4. "Caroline Pauwels named new rector of Vrije Universiteit Brussel". VUB Today. 10 May 2016. Archived from the original on 2018-01-17. Retrieved 2017-10-06.
  5. The Vrije Universiteit Brussel is one of the five universities officially recognised by the Flemish government. A list of all official institutes of higher education in Flanders is maintained by the Flemish government.
  6. "Campuses". vub.ac.be. 2016. Archived from the original on 2018-02-26. Retrieved 2017-10-06.