യൂണിവേഴ്സിറ്റി ഓഫ് ബൊലോഗ്ന
യൂണിവേഴ്സിറ്റി ഓഫ് ബൊലോഗ്ന (ഇറ്റാലിയൻ: Università di Bologna, UNIBO) 1088 ൽ സ്ഥാപിതമായതും തുടർച്ചയായ പ്രവർത്തനപാരമ്പര്യമുള്ള[2] ഏറ്റവും പഴയ സർവകലാശാലയും, ഇറ്റലിയിലേയും, യൂറോപ്പിലാകെയുമുള്ള[3] പ്രമുഖ അക്കാദമിക സ്ഥാപനങ്ങളിലൊന്നാണ്. ഏറ്റവും പ്രശസ്തമായ ഇറ്റാലിയൻ സർവ്വകലാശാലകളിലൊന്നായ ഇത് ദേശീയ റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ്.[4][5]
Università di Bologna | |
ലത്തീൻ: Universitas Bononiensis | |
ആദർശസൂക്തം | Petrus ubique pater legum Bononia mater[1] (Latin) |
---|---|
തരം | Public |
സ്ഥാപിതം | c. 1088 |
റെക്ടർ | Francesco Ubertini |
അദ്ധ്യാപകർ | 2,850 |
വിദ്യാർത്ഥികൾ | 82,363 |
ബിരുദവിദ്യാർത്ഥികൾ | 52,787 |
29,576 | |
സ്ഥലം | Bologna, Italy |
ക്യാമ്പസ് | Urban (University Town) |
Sports teams | CUSB |
നിറ(ങ്ങൾ) | Red |
അഫിലിയേഷനുകൾ | Coimbra Group, Utrecht Network, UNIMED |
വെബ്‌സൈറ്റ് | www.unibo.it |
അവലംബം
തിരുത്തുക- ↑ Charters of foundation and early documents of the universities of the Coimbra Group, Hermans, Jos. M. M., ISBN 90-5867-474-6
- ↑ Nuria Sanz, Sjur Bergan: "The heritage of European universities", 2nd edition, Higher Education Series No. 7, Council of Europe, 2006, ISBN, p.136
- ↑ "Censis, la classifica delle università: Bologna ancora prima".
- ↑ Alma Mater superstar: stacca le concorrenti tra le mega università, by Ilaria Venturi.
- ↑ http://www.webometrics.info/en/Ranking_Europe