യൂണിവേഴ്സിറ്റി ഓഫ് ടൊറോണ്ടോ

യൂണിവേഴ്സിറ്റി ഓഫ് ടൊറോണ്ടോ കാനഡയിലെ ഒൺടേറിയോയിലെ ടൊറോണ്ടോയിൽ ക്യുൻസ് പാർക്കിന് ചുറ്റുപാടുമായി സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്.1827 ൽ രാജകീയ ശാസന അനുസരിച്ച് അപ്പർ കാനഡ കോളനിയിലെ ഉന്നതവിദ്യാഭാസത്തിനായി കിംഗ്സ് കോളേജ് എന്നപേരിലാണ് ഇത് സ്ഥാപിതമായത്.

University of Toronto
പ്രമാണം:Utoronto coa.svg
ലത്തീൻ: Universitas Torontonensis
മുൻ പേരു(കൾ)
King's College (1827–1849)
ആദർശസൂക്തംലത്തീൻ: Velut arbor ævo
തരംPublic university
സ്ഥാപിതംMarch 15, 1827; 197 വർഷങ്ങൾക്ക് മുമ്പ് (March 15, 1827)
ബന്ധപ്പെടൽAAU, ACU, AUCC, U15, URA
സാമ്പത്തിക സഹായം
  • C$2.13 billion (excl. colleges)[1] * C$2.84 billion (incl. colleges)[1]
ചാൻസലർMichael Wilson[2]
പ്രസിഡന്റ്Meric Gertler[2]
അദ്ധ്യാപകർ
2,547[3]
കാര്യനിർവ്വാഹകർ
4,590[3]
വിദ്യാർത്ഥികൾ60,595[4]
ബിരുദവിദ്യാർത്ഥികൾ43,523[4]
17,072[4]
സ്ഥലംToronto, Ontario, Canada
43°39′42″N 79°23′42″W / 43.66167°N 79.39500°W / 43.66167; -79.39500
ക്യാമ്പസ്Urban, 71 ഹെക്ടർ (180 ഏക്കർ)[3]
നിറ(ങ്ങൾ)
അത്‌ലറ്റിക്സ്U SportsOUA, CUFLA
കായിക വിളിപ്പേര്Varsity Blues
കായികം44 varsity teams
ഭാഗ്യചിഹ്നംTrue Blue (the Beaver)
വെബ്‌സൈറ്റ്utoronto.ca
പ്രമാണം:UofT Logo.svg

തുടക്കത്തിൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നിയന്ത്രണത്തിലായിരുന്ന ഈ സർവ്വകലാശാല, ഒരു മതനിരപേക്ഷ സ്ഥാപനമായിത്തീരുകയും1850 ൽ ഇന്നത്തെ പേരു സ്വീകരിക്കുകയും ചെയ്തു.

  1. 1.0 1.1 Endowment figure does not include separate endowment funds maintained by individual colleges. Financial Report - 2017 (PDF). Financial Services Department, University of Toronto. 2017.
  2. 2.0 2.1 "University Governance and Administration". Archived from the original on 2012-07-18. Retrieved July 26, 2012.
  3. 3.0 3.1 3.2 Main campus FTE figures. For data on Scarborough and Mississauga, refer to the respective articles. Pask-Aubé, Corinne (2012). University of Toronto Facts and Figures. Office of Government, Institutional and Community Relations. Archived from the original on 2016-04-30. Retrieved 2017-10-06.
  4. 4.0 4.1 4.2 "Quick Facts". University of Toronto. Retrieved 2017-07-04.
  5. Originates from Horace Odes, book I, ode 12, line 45: "crescit occulto velut arbor ævo fama Marcelli" ("The fame of Marcellus grows like a tree over time unseen").