പുതിയ കലാലയത്തിലേക്ക് പോകുന്നതു മൂലം ഇനി സജീവം ആയി പ്രവർത്തിക്കാൻ കഴിയുമോ എന്ന് അറിഞ്ഞുകൂടാ :(


ഇന്ന് ഡിസംബർ 18, 2024.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ് ഭാരതീയൻ ആയതിൽ അഭിമാനിക്കുന്നു .
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
13 വർഷം  6 ദിവസം ആയി പ്രവർത്തിക്കുന്നു.



ഈ ഉപയോക്താവിന്റെ നാട് പത്തനംതിട്ട ജില്ലയിലെ അയിരൂർ പ്രദേശമാണ് .


ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
ഈ ഉപയോക്താവിന്‌ ചോക്ലേറ്റ് ഭയങ്കര ഇഷ്ടമാണ്‌.
ഇദ്ദേഹത്തിന് അടക്കാനാവാത്ത സന്തോഷം ഉണ്ട്.
ഇദ്ദേഹം ക്രിക്കറ്റ് കളി ഇഷ്ടപ്പെടുന്നു.
ഇദ്ദേഹം ഇന്റർനെറ്റിൽ അന്വേഷിക്കാൻ പ്രധാനമായും ഗൂഗിൾ ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ് ഗൂഗിൾ ക്രോം ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു .




 
നവാഗത ശലഭപുരസ്കാരം

ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ശലഭപുരസ്കാരം താങ്കൾക്ക് സമർപ്പിക്കുന്നു. ഇനിയുള്ള സംഭാവനകൾക്ക് ഈ ശലഭം ഒരു പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു. സസ്നേഹം,--സുഗീഷ് (സംവാദം) 20:28, 9 ജനുവരി 2012 (UTC)
ആശംസകൾ--കിരൺ ഗോപി 16:41, 11 ജനുവരി 2012 (UTC)
ആശംസകളോടെ--റോജി പാലാ (സംവാദം) 13:05, 30 ജനുവരി 2012 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു.ആശംസകൾ --മനോജ്‌ .കെ 13:09, 30 ജനുവരി 2012 (UTC)
എന്റേയും ഒപ്പ് --Jairodz (സംവാദം) 14:26, 30 ജനുവരി 2012 (UTC)
  The Original Barnstar
പ്രിയപ്പെട്ട ഫിഫ്‌ത്ത്മാൻ, താങ്കളുടെ അക്ഷീണപ്രയത്നം മാനിച്ച് ഒരു നക്ഷത്രം സമ്മാനിക്കുന്നു. വിക്കിയെ ഉത്തരോത്തരം പുരോഗതിയിലേക്ക് നയിക്കുവാൻ ഇത് പ്രചോദനമാകട്ടെ... --Adv.tksujith (സംവാദം) 18:24, 29 ജൂൺ 2013 (UTC)
ഒരൊപ്പ് പതിപ്പിക്കുന്നു. സസ്നേഹം, --അഖിലൻ 16:31, 11 ജൂലൈ 2013 (UTC)

  ആശംസകളോടെ --മനോജ്‌ .കെ (സംവാദം) 18:51, 11 ജൂലൈ 2013 (UTC)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Fifthman&oldid=1804670" എന്ന താളിൽനിന്ന് ശേഖരിച്ചത്