സാപ്പിയൻസ യൂണിവേഴ്സിറ്റി ഓഫ് റോം

സാപ്പിയൻസ യൂണിവേഴ്സിറ്റി ഓഫ് റോം (ഇറ്റാലിയൻ: Sapienza – Università di Roma) അല്ലെങ്കിൽ സാപ്പിയെൻസ[3]അഥവാ "യൂണിവേഴ്സിറ്റി ഓഫ് റോം" എന്നും അറിയപ്പെടുന്നു) ഇറ്റലിയിലെ റോമിൽ സ്ഥിതിചെയ്യുന്ന ഒരു ഗവേഷക സർവകലാശാലയാണ്. മുൻകാലത്ത് "Università degli Studi di Roma "La Sapienza" എന്നറിയപ്പെട്ടിരുന്ന 1303 ൽ സ്ഥാപിതമായ ഈ സർവ്വകലാശാല, അംഗത്വവിവരമനുസരിച്ച് യൂറോപ്പിലെ ഏറ്റവും വലിയ സർവ്വകലാശാലയും വിദൂരപഠന സ്കൂളുകൾകൂടി[4] പരിഗണിച്ചാൽ മൂന്നാമത്തെ വലിയ സർവ്വകലാശാലയും ചരിത്രത്തിലെ ഏറ്റവും പഴക്കമേറിയ സർവ്വകലാശാലകളിലൊന്നുമാണ്. ഏറ്റവും അന്തസ്സുള്ള ഇറ്റാലിയൻ സർവ്വകലാശാലകളിലൊന്നായി കരുതപ്പെടുന്ന ഇത് ദേശീയ റാങ്കിങ്ങിലും ദക്ഷിണ യൂറോപ്പ്യൻ റാങ്കിങ്ങിലും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സർവകലാശാലയാണ്.[5]

സാപ്പിയൻസ യൂണിവേഴ്സിറ്റി ഓഫ് റോം
Sapienza – Università di Roma
150px
ലത്തീൻ: Studium Urbis
ആദർശസൂക്തംIl futuro è passato qui
തരംPublic
സ്ഥാപിതം1303
റെക്ടർDr. Eugenio Gaudio
കാര്യനിർവ്വാഹകർ
8,000
വിദ്യാർത്ഥികൾ112,564[1]
സ്ഥലംRome, Italy
ക്യാമ്പസ്Urban
നിറ(ങ്ങൾ)         [2]
അത്‌ലറ്റിക്സ്CUS Roma
അഫിലിയേഷനുകൾEuropean Spatial Development Planning, Partnership of a European Group of Aeronautics and Space Universities, CINECA, Santander Network, Institutional Network of the Universities from the Capitals of Europe, Mediterranean Universities Union.
വെബ്‌സൈറ്റ്uniroma1.it
225

അവലംബംതിരുത്തുക

  1. "Anagrafe Nazionale Studenti". miur.it.
  2. "Sapienza University of Rome – Identity Guidelines".
  3. Official Sapienza University of Rome name and logos writing guidelines Archived 17 January 2009 at the Wayback Machine.
  4. "Chi siamo - Sapienza - Università di Roma". uniroma1.it.
  5. http://cwur.org/2016/Sapienza-University-of-Rome.php