കൊളംബിയ സർവ്വകലാശാല
(Columbia University എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ന്യൂയോർക്ക് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഐവി ലീഗ് സർവകലാശാലയാണ് കൊളംബിയ സർവ്വകലാശാല (Columbia University ,Columbia; ,Columbia University in the City of New York) 1754-ൽ സ്ഥാപിക്കപ്പെട്ട ഈ സ്വകാര്യ ഗവേഷണസർവകലാശാല ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നായി കണക്കാക്കപ്പെടുന്നു.[12][13][14][15][16][17]
Columbia University in the City of New York | |
ലത്തീൻ: Universitas Columbiae Neo Eboracensis[1] | |
മുൻ പേരു(കൾ) | King's College (1754–1784) Columbia College (1784–1813)[2] |
---|---|
ആദർശസൂക്തം | In lumine Tuo videbimus lumen (Latin) |
തരം | Royal (1754–1776) Private (present) |
സ്ഥാപിതം | 1754 |
അക്കാദമിക ബന്ധം | AAU URA 568 Group NAICU |
സാമ്പത്തിക സഹായം | $9.041 billion (2016)[3] |
പ്രസിഡന്റ് | Lee Bollinger |
പ്രോവോസ്റ്റ് | John Henry Coatsworth |
അദ്ധ്യാപകർ | 3,999 (fall 2016)[4] |
വിദ്യാർത്ഥികൾ | 27,942 (excluding 1,928 non-degree students; fall 2014)[5] |
ബിരുദവിദ്യാർത്ഥികൾ | 8,410 (fall 2014)[5] |
19,532 (fall 2014)[5] | |
സ്ഥലം | New York City, New York, United States 40°48′27″N 73°57′43″W / 40.80750°N 73.96194°W |
ക്യാമ്പസ് | Urban, total 299 ഏക്കർ (1.21 കി.m2) |
നിറ(ങ്ങൾ) | Columbia Blue and White[6][7][8][9][10] |
കായിക വിളിപ്പേര് | Lions |
കായിക അഫിലിയേഷനുകൾ | NCAA Division I – Ivy League, EARC MAISA (sailing) |
ഭാഗ്യചിഹ്നം | Roaree the Lion |
വെബ്‌സൈറ്റ് | columbia |
പ്രമാണം:ColumbiaU Wordmarklogo.svg |
അമേരിക്കൻ സ്വാതന്ത്ര്യസമരത്തിനു മുൻപേ സ്ഥാപിക്കപ്പെട്ട കൊളോണിയൽ കോളേജുകളിൽ ഒന്നും, അമേരിക്കൻ ഐക്യനാടുകളിലെ അഞ്ചാമത്തെ ഉന്നതവിദ്യാഭ്യാസകേന്ദ്രവുമായ ഇത് ന്യൂയോർക്ക് സംസ്ഥാനത്തിലെ ആദ്യത്തെ കോളേജുമാണ്.[18]
അവലംബം തിരുത്തുക
- ↑ Universitas Columbiae Neo Eboracensis image miami.edu
- ↑ Moore, Nathanal Fischer (1846). A Historical Sketch of Columbia. New York, New York: Columbia University Press. പുറങ്ങൾ. 53–60.
{{cite book}}
:|access-date=
requires|url=
(help) - ↑ As of June 30, 2016. "U.S. and Canadian Institutions Listed by Fiscal Year (FY) 2016 Endowment Market Value and Change in Endowment Market Value from FY 2015 to FY 2016". National Association of College and University Business Officers and Commonfund Institute. 2017. മൂലതാളിൽ (PDF) നിന്നും 2018-12-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-09-28.
- ↑ "Full-time faculty distribution by school/division, Fall 2004-Fall 2014". Columbia University Office of Planning and Institutional Research. March 19, 2015.
- ↑ 5.0 5.1 5.2 "Full-time, part-time headcount and full-time equivalent enrollment by degree status, Fall 2014". Columbia University Office of Planning and Institutional Research. September 9, 2014.
- ↑ "Logo – Columbia University in the City of New York". www.columbia.edu. ശേഖരിച്ചത് July 11, 2017.
- ↑ "Columbia Visual Identity Color Guide". ccit.college.columbia.edu. മൂലതാളിൽ നിന്നും 2015-10-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 11, 2017.
- ↑ "A Practical Guide to Columbia's Standards of Visual Identity" (PDF). columbia.edu. മൂലതാളിൽ (PDF) നിന്നും 2019-11-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 11, 2017.
- ↑ "Design Guidelines – Columbia University in the City of New York". www.columbia.edu. ശേഖരിച്ചത് July 11, 2017.
- ↑ Chapman, Ross (September 7, 2016). "Nobody Knows What Columbia Blue Is". Bwog. ശേഖരിച്ചത് July 11, 2017.
- ↑ Columbia University (2012). "Columbia University at a Glance". ശേഖരിച്ചത് April 12, 2012.
- ↑ Berenson, Tessa. "U.S. Schools Claim Most Top Spots in 2015 Rankings". Time. ശേഖരിച്ചത് 2017-06-02.
- ↑ "The 24 most prestigious universities in the world, according to Times Higher Education". Business Insider. ശേഖരിച്ചത് 2017-06-02.
- ↑ "World's most prestigious universities 2016". Times Higher Education (THE). 2016-05-04. ശേഖരിച്ചത് 2017-06-02.
- ↑ Strauss, Karsten. "Columbia University – pg.10". Forbes. ശേഖരിച്ചത് 2017-06-02.
- ↑ "Best Global Universities". U.S. News and World Report. ശേഖരിച്ചത് 2017-06-02.
- ↑ "ARWU World Universities". ARWU. മൂലതാളിൽ നിന്നും 2019-01-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-08-22.
- ↑ "The Course of History". Columbia University. 2004. ശേഖരിച്ചത് November 22, 2004.