നാഞ്ചിങ് യൂണിവേഴ്സിറ്റി (NJU or NU, ലഘൂകരിച്ച ചൈനീസ്: 南京大学; പരമ്പരാഗത ചൈനീസ്: 南京大學; പിൻയിൻ: Nánjīng Dàxué, Nánkīng Tàhsüéh. Chinese abbr. 南大; pinyin: Nándà, Nanda), അല്ലെങ്കിൽ നാങ്കിങ് യൂണിവേഴ്സിറ്റി ചൈനയിലെ നാഞ്ചിങ്ങിൽ സ്ഥിതിചെയ്യുന്ന ഏറ്റവും പഴക്കം ചെന്നതും, ഉന്നത വിദ്യാഭ്യാസത്തിന് അനുയോജ്യമായ ചൈനയിലെ ഏറ്റവും അഭിമാനകരമായ സ്ഥാപനങ്ങളിൽ ഒന്നുമാണ്. CE 258 മുതൽ വിവിധ രാജവംശങ്ങളിലൂടെയുള്ള പല മാറ്റങ്ങളും സംഭവിച്ച ഈ സർവ്വകലാശാല പിൽക്കാല ക്വിങ് രാജവംശത്തിന്റെ കാലത്ത് 1920 കളിൽ ഒരു ആധുനിക സർവ്വകലാശാലയായി മാറി. റിപ്പബ്ലിക് ഓഫ് ചൈനയുടെ ആദ്യകാലത്ത് ഇത് ചൈനയിലെ അധ്യാപനവും ഗവേഷണവും ഒത്തുചേർന്ന ആദ്യ ആധുനിക യൂനിവേഴ്സിറ്റിയായി മാറുകയും ചെയ്തു. ചൈനയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഈ സ്ഥാപനം ഒരു വഴികാട്ടിയാവുകയും ചൈനയിലെ ആധുനിക വിദ്യാഭ്യാസ സംവിധാനത്തിന് അടിത്തറ പാകുകയും ചെയ്തു.1949 ൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിക്കപ്പെടുന്നതിന് മുൻപ് നാഷണൽ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എന്ന പേരിൽ നിന്ന് നാഞ്ചിങ് യൂണിവേഴ്സിറ്റി എന്ന പേരിലേയ്ക്കു മാറിയിരുന്നു.

Nanjing University
南京大学(南京大學)
logo in English
logo in English
മുൻ പേരു(കൾ)
  • Nanking Taihsueh / Nanking Academy (258–1902)
  • Sanjiang / Liangjiang Normal College (1902–1914)
  • Nanking Higher Normal School (1915–1923)
  • National Southeastern University (1921–1927)
  • National Central University (1928–1949)
ആദർശസൂക്തം诚朴雄伟励学敦行(誠樸雄偉勵學敦行)[1]
തരംPublic
സ്ഥാപിതം1902[Note 1]
പ്രസിഡന്റ്Chen Jun (陈骏)
അദ്ധ്യാപകർ
2,135
ബിരുദവിദ്യാർത്ഥികൾ13,865
12,793
സ്ഥലംNanjing, Jiangsu, China
ക്യാമ്പസ്Urban: Gulou campus
Suburban: Xianlin campus
നിറ(ങ്ങൾ)    
അഫിലിയേഷനുകൾAPRU, AEARU, WUN, C9, Service-Learning Asia Network[2]
വെബ്‌സൈറ്റ്www.nju.edu.cn
[3][4][5]

കുറിപ്പുകൾ

തിരുത്തുക
  1. According to The History Evolution of National Central University (R.O.C. 26, 1937 CE) (《國立中央大學沿革史》 中華民國二十六年), it was founded in the winter of the first year of Yong'an reign (258 CE) during the Era of Three Kingdoms. Since it was founded in CE 258, it had evolved and adopted different names in each dynasty or period in ancient China. It became a modern institution of higher learning in 1902 during Qing dynasty. Liangjiang Higher Normal School was closed in 1911 when the Qing dynasty was overthrown. In 1915 after the Republic of China was founded, Nanking Higher Normal School was established to replace the Liangjing Normal School. In 1949 when the Republic of China was replaced by the People's Republic of China in mainland, its name was changed from National Central University (国立中央大学)to Nanjing University (南京大学).
  1. "校歌校训". Archived from the original on 2014-10-08. Retrieved 2014-07-02.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; International Christian University എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. 南京大学. 现任领导 (in Chinese). 南大官网. Archived from the original on 2012-06-28. Retrieved 2012-07-26.{{cite web}}: CS1 maint: unrecognized language (link)
  4. 南京大学校长办公室 (2011-04-19). "intro NJU" (in Chinese). 南京大学校长办公室官方网站. Retrieved 2012-07-26.{{cite web}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  5. 南京大学校长办公室 (2011-11-04). 南京大学视觉形象规范化标准 (in Chinese). 南京大学校长办公室官方网站. Retrieved 2012-07-26.{{cite web}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  6. "President's Message". Archived from the original on 2014-06-29. Retrieved 2014-07-02.