ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് റിയോ ഡി ജനീറോ

ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് റിയോ ഡി ജനീറോ[6] അഥവാ യൂണിവേഴ്സിറ്റി ഓഫ് ബ്രസീൽ[7]  (Universidade Federal do Rio de Janeiro, UFRJ or Universidade do Brasilബ്രസീലിലെ റിയോ ഡി ജനീറോ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു പൊതു സർവകലാശാലയാണ്. രാജ്യത്തെ ഏറ്റവും വലിയ ഫെഡറൽ സർവ്വകലാശാലയായ[8]  UFRJ അധ്യാപനത്തിലും ഗവേഷണവും ബ്രസീലിലെ മികവുറ്റ കേന്ദ്രങ്ങളിലൊന്നാണ്.

ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് റിയോ ഡി ജനീറോ
Universidade Federal do Rio de Janeiro
പ്രമാണം:Brasão da UFRJ.png
ലത്തീൻ പേര്UFRJ
ആദർശസൂക്തംA Universidade do Brasil
തരംPublic, Federal
സ്ഥാപിതംDecember 17, 1792
(223 years) (Royal Academy)
September 7, 1920
(95 years) (University) [1]
ബജറ്റ്R$ 3.1 billion (2013) [2]
റെക്ടർRoberto Leher
അദ്ധ്യാപകർ
3 821 (2012) [3]
കാര്യനിർവ്വാഹകർ
9 376 (2012) [4]
വിദ്യാർത്ഥികൾ67 329 (2013) [5]
ബിരുദവിദ്യാർത്ഥികൾ55 787 (2013) [5]
11 542 (2013) [5]
സ്ഥലംRio de Janeiro, RJ, Brazil
ക്യാമ്പസ്
നിറ(ങ്ങൾ)         
ഭാഗ്യചിഹ്നംMinerva
വെബ്‌സൈറ്റ്www.ufrj.br
UFRJ Logo
  1. "Universidade Federal do Rio de Janeiro". Archived from the original on 4 December 2013. Retrieved 5 July 2015.
  2. "UFRJ em numeros" (PDF). Archived from the original (PDF) on 2016-03-07. Retrieved 9 March 2016.
  3. "UFRJ em números Ano 2012" (PDF). Ufrj.br. Archived from the original (PDF) on 2016-03-07. Retrieved 2016-03-31.
  4. "ufrj-em-numeros-2013.pdf" (PDF). Archived from the original (PDF) on 2016-03-07. Retrieved 6 March 2016.
  5. 5.0 5.1 5.2 "ufrj-em-numeros-2013.pdf" (PDF). Archived from the original (PDF) on 2016-03-07. Retrieved 6 March 2016.
  6. [പ്രവർത്തിക്കാത്ത കണ്ണി] [1][പ്രവർത്തിക്കാത്ത കണ്ണി]
  7. "Folha Online - Educação - UFRJ vai voltar a se chamar Universidade do Brasil - 01/12/2000 19h46". Retrieved 5 July 2015.
  8. "Lista das maiores universidades brasileiras em número de matrículas" (PDF). Retrieved 9 January 2012.