സംവാദം:കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
Latest comment: 7 വർഷം മുമ്പ് by Rajeshodayanchal in topic സ്കൂൾ കോഡ്
ഈ ലേഖനം 2017 -ലെ വിദ്യാഭ്യാസ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
സ്കൂൾ കോഡ്
തിരുത്തുകഓരോ സ്കൂളുകളുടേയും സ്കൂൾ കോഡ് ഇവിടെ[1] കൊടുത്തു കാണുന്നു. പട്ടികയിലേക്ക് ഇതും കൂട്ടിച്ചേർക്കുന്നത് നല്ലതാവില്ലേ? - Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 05:42, 4 സെപ്റ്റംബർ 2017 (UTC)