ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് മ്യൂണിച്ച്

ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് മ്യൂണിച്ച് (TUM) (ജർമ്മൻTechnische Universität München) ജർമ്മനിയിലെ മ്യൂണിച്ച്, ഗാർച്ചിങ്, ഫ്രെയ്സിങ്-വെയ്ഹെൻസ്റ്റെഫാൻ എന്നിവിടങ്ങളിലായി കാമ്പസുകളുള്ള ഒരു ഗവേഷണ സർവ്വകലാശാലയാണ്. ഇത് TU9 എന്ന ജർമ്മനിയിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ജർമൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സംയോജിത സംവിധാനത്തിലെ അംഗമാണ്. TUM ൻറെ പൂർവ്വവിദ്യാർത്ഥികളിൽ 17 നോബൽ സമ്മാന ജേതാക്കൾ 18 ലീബ്നിസ് പ്രൈസ് വിജയികൾ, 22 IEEE ഫെലോ അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്നു.[1]

Tടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് മ്യൂണിച്ച്
Technische Universität München
ആദർശസൂക്തംDie unternehmerische Universität
തരംPublic
സ്ഥാപിതം1868 (1868)
സ്ഥാപകൻLudwig II of Bavaria
അക്കാദമിക ബന്ധം
ATHENS
CESAER
EAIE
EUA
Eurotech
GUEI
PEGASUS
TIME
TU9
ബജറ്റ്€ 1.329 billion (2015)[1]
പ്രസിഡന്റ്Wolfgang A. Herrmann
അദ്ധ്യാപകർ
6,854[2]
കാര്യനിർവ്വാഹകർ
3,249[2]
വിദ്യാർത്ഥികൾ40,000 (2016)[1]
മേൽവിലാസംArcisstraße 21, Munich, Bavaria, 80333, Germany
ക്യാമ്പസ്Urban
നിറ(ങ്ങൾ)     Blue
വെബ്‌സൈറ്റ്www.tum.de
  1. 1.0 1.1 1.2 "TUM Facts & figures". Technische Universität München.
  2. 2.0 2.1 "Staff". Technical University of Munich. Retrieved 2017-06-10.