മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി

റഷ്യയിലെ മോസ്കോയിൽ സ്ഥിതിചെയ്യുന്ന ഒരു സഹവിദ്യാഭ്യാസ പൊതു ഗവേഷണ സർവ്വകലാശാലയാണ് മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി (MSU; Russian: Московский государственный университет имени М. В. Ломоносова, often abbreviated МГУ). 1755 ജനുവരി 25-ന് മിഖായേൽ ലൊമൊണോസാവ് ആണ് ഇതു സ്ഥാപിച്ചത്. 1940 ൽ MSU, ലൊമോണൊസോവിനെ അനുസ്മരിച്ച് പുനർനാമകരണം ചെയ്യുകയും പിന്നീട് ലൊമോണൊസോവ് സർവകലാശാല എന്ന് അറിയപ്പെടുകയും ചെയ്തു. ലോകത്തിലെ എറ്റവും ഉയരമുള്ള വിദ്യാഭ്യാസ സ്ഥാപനം ഇവിടെയാണുള്ളത്.[2]

ലൊമൊണോസോവ് മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി
Московский государственный университет имени М. В. Ломоносова
പ്രമാണം:Moscow State University CoA.png
Coat of arms of the Lomonosov State University of Moscow
ആദർശസൂക്തംНаука есть ясное познание истины, просвещение разума
തരംPublic
സ്ഥാപിതം1755 (1755)
റെക്ടർViktor Sadovnichiy
അദ്ധ്യാപകർ
5,000
വിദ്യാർത്ഥികൾ47,000
ബിരുദവിദ്യാർത്ഥികൾ40,000
7,000
(estimate)
സ്ഥലംMoscow, Russia
ക്യാമ്പസ്
അഫിലിയേഷനുകൾAssociation of Professional Schools of International Affairs
Institutional Network of the Universities from the Capitals of Europe
International Forum of Public Universities
വെബ്‌സൈറ്റ്www.msu.ru
Building details
Главное здание МГУ (ГЗ МГУ)
Moscow State University.jpg
Map
അടിസ്ഥാന വിവരങ്ങൾ
സ്ഥാനംMoscow, Russia
നിർദ്ദേശാങ്കം55°42′14″N 37°31′43″E / 55.703935°N 37.52867°E / 55.703935; 37.52867Coordinates: 55°42′14″N 37°31′43″E / 55.703935°N 37.52867°E / 55.703935; 37.52867
പദ്ധതി അവസാനിച്ച ദിവസം1953
Height
Architectural240 മീ (787 അടി)
മുകളിലെ നില214 മീ (702 അടി)[1]
സാങ്കേതിക വിവരങ്ങൾ
നിലകൾ42
തറ വിസ്തീർണ്ണം1,000,000 m2 (10,763,910.417 sq ft)

അവലംബംതിരുത്തുക

  1. "MSU Height". മൂലതാളിൽ നിന്നും 2017-02-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-10-05.
  2. Blinnikov, Mikhail S. (13 June 2011). Geography of Russia and Its Neighbors. Guilford Press. പുറം. 223. ISBN 9781606239216. ശേഖരിച്ചത് 2015-02-15.