നാഷണൽ ഓട്ടണമസ് യൂണിവേഴ്സിറ്റി ഓഫ് മെക്സിക്കോ
നാഷണൽ ഓട്ടണമസ് യൂണിവേഴ്സിറ്റി ഓഫ് മെക്സിക്കോ, (സ്പാനിഷ്: Universidad Nacional Autónoma de México, - literal translation: Autonomous National University of Mexico, UNAM) മെക്സിക്കോയിലെ ഒരു പൊതുഗവേഷണ സർവ്വകലാശാലയും ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നുമാണ്. ഒരു യുനസ്കോ ലോക പൈതൃക സ്ഥാനമായ ഇതിന്റെ കാമ്പസ് രൂപകൽപ്പന ചെയ്തത് ഇരുപതാം നൂറ്റാണ്ടിലെ മെക്സിക്കോയിലെ ഏറ്റവും പ്രശസ്തരായ വാസ്തുശില്പികളായിരുന്നു. പ്രധാന കാമ്പസിലെ ചുവർചിത്രങ്ങൾ വരച്ചിരിക്കുന്നത് മെക്സിക്കൻ ചരിത്രത്തിലെ അതിപ്രശസ്തരായ ചിത്രകാരന്മാരായിരുന്ന ഡീഗോ റിവേറാ, ഡേവിഡ് അൽഫാറോ സിക്വെയ്റോസ് തുടങ്ങിയവരായിരുന്നു.
Royal and Pontifical University of Mexico | |
ലത്തീൻ: Universitas Nationalis Autonoma Mexici | |
ആദർശസൂക്തം | Por mi raza hablará el espíritu |
---|---|
തരം | Public university |
സ്ഥാപിതം | 22 September 1910[1][2][3][4][5][6] |
സാമ്പത്തിക സഹായം | US$2.4 billion (2012)[7] |
റെക്ടർ | Enrique Graue Wiechers |
അദ്ധ്യാപകർ | 36,750 (2012—ലെ കണക്കുപ്രകാരം[update])[8] |
വിദ്യാർത്ഥികൾ | 324,413 (2011–2012 academic year—ലെ കണക്കുപ്രകാരം[update])[8] |
ബിരുദവിദ്യാർത്ഥികൾ | 187,195 (2012—ലെ കണക്കുപ്രകാരം[update])[8] |
26,169 (2012—ലെ കണക്കുപ്രകാരം[update])[8] | |
സ്ഥലം | Mexico City, Mexico 19°19′44″N 99°11′14″W / 19.32889°N 99.18722°W |
ക്യാമ്പസ് | Urban, 7.3 കി.m2 (2.8 ച മൈ), main campus only |
നിറ(ങ്ങൾ) | Blue and gold |
അത്‌ലറ്റിക്സ് | 41 varsity teams[9] |
ഭാഗ്യചിഹ്നം | Puma |
വെബ്‌സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ Universidad Nacional Autónoma de México. "UNAM Through Time". Archived from the original on 2013-04-06.
- ↑ Justo Sierra (1910-09-22). "Discurso en el acto de la inauguración de la Universidad Nacional de México, el 22 de septiembre de 1910" (PDF) (in സ്പാനിഷ്). Archived from the original (PDF) on 2008-10-03.
- ↑ Annick Lempérière. "Los dos centenarios de la Independencia mexicana (1910–1921): de la historia patria a la antropología cultural" (PDF) (in സ്‌പാനിഷ്). University of Paris I. Archived from the original (PDF) on 2008-10-03.
- ↑ Javier Garciadiego. "De Justo Sierra a Vasconcelos. La Universidad Nacional durante la Revolución Mexicana" (PDF) (in സ്‌പാനിഷ്). El Colegio de México. Archived from the original (PDF) on 2011-08-17.
- ↑ Manuel López de la Parra. "La casi centenaria UNAM" (in സ്‌പാനിഷ്). Archived from the original on 2009-02-01.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ Marissa Rivera. "Arrancan festejos por los 100 años de la UNAM" (in സ്‌പാനിഷ്). Archived from the original on 2017-11-14. Retrieved 2017-10-07.
El rector José Narro anuncia el programa de actividades para conmemorar los 100 años de UNAM, que iniciaron este miércoles y concluirán el 22 de septiembre de 2011.
- ↑ UNAM. "Portal de Estadística Universitaria". Universidad Nacional Autónoma de México. Retrieved November 19, 2012.
- ↑ 8.0 8.1 8.2 8.3 "La UNAM en numeros". Retrieved August 22, 2012.
- ↑ "Dirección General de Actividades Deportivas y Recreativas - Inicio". Deportes.unam.mx. Archived from the original on 2013-07-30. Retrieved 2013-08-17.