നന്ന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി
നന്ന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (സംഗ്രഹം: എൻ.ടി.യു.) സിംഗപ്പൂരിലെ ഒരു സ്വയംഭരണ സർവകലാശാലയാണ്. NTU ലോകത്തിലെ എല്ലാ പ്രധാന കോളേജുകളുടേയും സർവ്വകലാശാലകളുടേയും റാങ്കിങ്ങിൽ ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലയെന്ന സ്ഥാനം നിലനിർത്തുന്നു, അതുപോലെതന്നെ ഏഷ്യയിലെ പ്രധാന സർവകലാശാലകളിൽ ഒന്നായും ഇത് കണക്കാക്കപ്പെടുന്നു.[5][6]
Universiti Teknologi Nanyang (Malay) 南洋理工大学 (Chinese) நன்யாங் தொழில்நுட்ப பல்கலைக்கழகம் (Tamil) | |
പ്രമാണം:Nanyang Technological University coat of arms vector.svg | |
മുൻ പേരു(കൾ) | Nanyang Technological Institute (1981-1991) |
---|---|
തരം | Autonomous university[1] |
സ്ഥാപിതം | 1981 (Nanyang Technological Institute) 1991 (Nanyang Technological University) |
സാമ്പത്തിക സഹായം | S$2.3 billion (US$1.8 billion)[2] |
ചാൻസലർ | President Halimah Yacob |
പ്രസിഡന്റ് | Professor Bertil Andersson |
പ്രോവോസ്റ്റ് | Professor Freddy Boey |
അദ്ധ്യാപകർ | 1,660[3] |
കാര്യനിർവ്വാഹകർ | 5,647[3] |
ബിരുദവിദ്യാർത്ഥികൾ | 24,300 |
8,900 | |
സ്ഥലം | Singapore 1°20′41″N 103°40′53″E / 1.34472°N 103.68139°E |
ക്യാമ്പസ് | 2.0 കി.m2 (0.77 ച മൈ)[4] |
നിറ(ങ്ങൾ) | University Red School Blue |
അഫിലിയേഷനുകൾ | WA, ASAIHL, AUN, ACU, DAAD, Global Alliance of Technological Universities |
വെബ്‌സൈറ്റ് | www.ntu.edu.sg |
പ്രമാണം:Nanyang Technological University.svg |
2017/18 ലെ QS വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ NTU ലോകത്തിലെ ഏറ്റവും മികച്ചതിൽ പതിനൊന്നാമതും ഏഷ്യയിൽ ഒന്നാം സ്ഥാനത്തുമായിരുന്നു. ആദ്യമായി പ്രധാന എതിരാളിയായ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിനെ നന്ന്യാങ് മറികടന്നു.
അവലംബം
തിരുത്തുക- ↑ "Post-secondary education". Ministry of Education, Singapore. Ministry of Education, Singapore. Retrieved 11 June 2015.
- ↑ "Nanyang Technological University: A Stellar Year Annual Report 2012" (PDF). Nanyang Technological University. Feb 2013. Archived from the original (PDF) on 2014-01-15. Retrieved 2017-10-06.
- ↑ 3.0 3.1 "Facts and Figures: 2015 Faculty and Staff population". Nanyang Technological University. Nov 2015. Archived from the original on 2014-09-16. Retrieved 2017-10-06.
- ↑ "Nanyang Technological University (NTU)". sguni.
- ↑ Nanyang Technological University. "NTU Rankings and Ratings". Archived from the original on 2015-11-13. Retrieved 2015-12-31.
- ↑ "The 7 fastest-rising young universities in the world". Times Higher Education (THE). 2015-03-27. Retrieved 2016-06-22.