മൊണാഷ് യൂണിവേഴ്സിറ്റി (/ˈmɒnæʃ/) ഓസ്ട്രേലിയയിലെ മെൽബണിൽ സ്ഥിതിചെയ്യുന്ന ഓസ്ട്രേലിയൻ പൊതുഗവേഷണ സർവ്വകലാശാലയാണ്. 1958 ൽ സ്ഥാപിതമായ ഇത് വിക്ടോറിയ സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും പഴയ സർവകലാശാലയാണ്.

Monash University
പ്രമാണം:Monash-shield.png
Coat of Arms of Monash University[Note 1]
ലത്തീൻ: Universitas Monasiana
ആദർശസൂക്തംAncora imparo (Italian)
തരംPublic
സ്ഥാപിതം1958
സാമ്പത്തിക സഹായംA$2.257 billion[2]
ചാൻസലർSimon McKeon,
വൈസ്-ചാൻസലർMargaret Gardner, [3]
അദ്ധ്യാപകർ
6,961
വിദ്യാർത്ഥികൾ70,071[4]
ബിരുദവിദ്യാർത്ഥികൾ48,414
20,976
മറ്റ് വിദ്യാർത്ഥികൾ
681
സ്ഥലംMelbourne, Victoria, Australia
ക്യാമ്പസ്Suburban
110 hectares (1.1 km2)
അഫിലിയേഷനുകൾGroup of Eight, ASAIHL, Monash College
വെബ്‌സൈറ്റ്www.monash.edu.au

ഓസ്ട്രേലിയയിലെ എട്ടു ഗവേഷണ സർവ്വകലാശാലകളുടെ ഒരു കൂട്ടായ്മയായ "ഗ്രൂപ്പ് ഓഫ് 8" ലെ ഒരു അംഗമാണ് മൊണാഷ് സർവ്വകലാശാല.[6] കൂടാതെ ASAIHL ലെ അംഗമായ ഈ സർവ്വകലാശാല, M8 അലയൻസ് ഓഫ് അക്കാദമിക് ഹെൽത്ത് സെന്റേർസ് യൂണിവേർസിറ്റീസ് & നാഷണൽ അക്കാദമീസിലെ ഒരേയൊരു ഓസ്ട്രേലിയൻ അംഗമാണ്

അവലംബം തിരുത്തുക

  1. Monash University, Calendar of Monash University 1964 (Clayton, Vic: Monash University, 1964), 11. Retrieved 12 November 2015.
  2. "Monash University Annual Report 2016" (PDF). Monash University.
  3. "Professor Margaret Gardner AO incoming Vice-Chancellor" (Press release). Monash University.
  4. "Monash at a glance". Monash University. Retrieved 15 May 2016.
  5. "Who we are". Retrieved 16 July 2015.
  6. "About". Group of Eight. Retrieved 2016-12-28.

കുറിപ്പുകൾ തിരുത്തുക

  1. The coat of arms were granted on 20 November 1963.[1]
"https://ml.wikipedia.org/w/index.php?title=മൊണാഷ്_യൂണിവേഴ്സിറ്റി&oldid=3989926" എന്ന താളിൽനിന്ന് ശേഖരിച്ചത്