സിംഗപ്പൂർ മാനേജ്മെന്റ് യൂണിവേഴ്സിറ്റി
സിംഗപ്പൂർ മാനേജ്മെന്റ് യൂണിവേഴ്സിറ്റി (ചുരുക്കപ്പേര്: എസ്.എം.യു.) ബിസിനസ്, മാനേജ്മെന്റ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സിംഗപ്പൂരിലെ ഒരു സ്വയംഭരണ സർവകലാശാലയാണ്.[3] ഈ സർവ്വകലാശാല, വാർട്ടൻ സ്കൂൾ ഓഫ് ദി പെൻസിൽവാനിയയിലേതുപോലെ ഒരു അമേരിക്കൻ ശൈലിയിലുള്ള വിദ്യാഭ്യാസം നൽകുന്നു.[4][5]
Universiti Pengurusan Singapura (Malay) 新加坡管理大学 (Chinese) சிங்கப்பூர் நிர்வாக பல்கலைக்கழகம் (Tamil) | |
പ്രമാണം:Singapore Management University logo.svg | |
തരം | Autonomous university[1] |
---|---|
സ്ഥാപിതം | 2000 |
ചാൻസലർ | Mr J. Y. Pillay |
പ്രസിഡന്റ് | Professor Arnoud De Meyer |
പ്രോവോസ്റ്റ് | Professor Lily Kong |
അദ്ധ്യാപകർ | 353[2] |
ബിരുദവിദ്യാർത്ഥികൾ | 7827[2] |
1759[2] | |
സ്ഥലം | Bras Basah, Singapore 1°17′48″N 103°50′59″E / 1.29667°N 103.84972°E |
ക്യാമ്പസ് | Urban; City campus |
നിറ(ങ്ങൾ) | SMU blue and SMU gold |
വെബ്‌സൈറ്റ് | www.smu.edu.sg |
2000 ജനുവരി 12നു സ്ഥാപിതമായി ഈ സർവ്വകലാശാല, സിംഗപ്പൂരിന്റെ പട്ടണ മദ്ധ്യത്തിനടുത്ത പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്.
അവലംബം
തിരുത്തുക- ↑ "Post-secondary education". Ministry of Education, Singapore. Ministry of Education, Singapore. Retrieved June 11, 2015.
- ↑ 2.0 2.1 2.2 "Quick facts". Singapore Management University. 14 December 2015. Retrieved 2015-12-14.
- ↑ "Studying Abroad in Singapore", Deccan Herald, 7 March 2013, retrieved 2015-06-01
- ↑ Davie, Sandra (15 May 2013), "Ensuring a higher degree of pay-off", The Straits Times, archived from the original on 2015-06-10, retrieved 2015-06-01
- ↑ Young, Jeffrey R. (28 November 2010), "Singapore's Newest University Is an Education Lab for Technology", The Chronicle of Higher Education, retrieved 2015-06-01