വിക്കിപീഡിയ:വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017

(വിക്കിപീഡിയ:EDU17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017

29 Aug - 31 Oct, 2017

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ ലേഖനങ്ങള് മലയാളം വിക്കിപീഡിയയിൽ നിർമ്മിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ തിരുത്തൽ യജ്ഞത്തിന്റെ ലക്ഷ്യം. ‘കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ’ എന്ന മേഖലയിലെ ലേഖനങ്ങൾ നിർമ്മിക്കുകയും വികസിപ്പിക്കുകയും കുറ്റമറ്റതാക്കുകയും ചെയ്യുക എന്നതാണ് ഈ യജ്ഞത്തിന്റെ പ്രധാന ലക്ഷ്യം. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ പട്ടികകളും ലേഖനങ്ങളും തുടങ്ങുകയും അവ വിക്കിഡാറ്റയുമായി ബന്ധിപ്പിക്കുയും ചെയ്യുവാനും ഈ യജ്ഞം കൊണ്ട് ഉദ്ദേശിക്കുന്നു. സർവ്വകലാശാലകൾ, കോളേജുകൾ, വിവിധ വിഷയങ്ങളിലുള്ള സ്ക്കൂളുകൾ തുടങ്ങിയ ലേഖനങ്ങൾ തുടങ്ങുകയും വികസിപ്പിക്കുകയും ചെയ്യുക.

ആകെ 252 ലേഖനങ്ങൾ


അവലോകനത്തിന് വിക്കി സ്റ്റാറ്റിസ്റ്റിക്സ് നോക്കുക.

തുടങ്ങാവുന്ന ലേഖനങ്ങൾ

തിരുത്തുക
 

വിദ്യാഭ്യാസം

തിരുത്തുക
  1. w:Primary education പ്രാഥമിക വിദ്യാഭ്യാസം
  2. w:Secondary education ദ്വിതീയ വിദ്യാഭ്യാസം
  3. w:Curriculum പാഠ്യപദ്ധതി
  4. w:Learning പഠനം
  5. w:Test (assessment) പരീക്ഷ
  6. w:Distance education വിദൂര വിദ്യാഭ്യാസം
  7. w:Higher education ഉന്നത വിദ്യാഭ്യാസം
  8. w:Liberal arts education
  9. w:E-learning ഇ-ലേണിംഗ്
  10. w:Scholarship സ്കോളർഷിപ്പ്
  11. w:Thesis തീസീസ്
  12. w:Diploma ഡിപ്ലോമ
  13. w:Bologna Process
  14. w:Music school
  15. w:Continuous Education തുടർവിദ്യാഭ്യാസപരിപാടി‍‍ http://www.literacymissionkerala.org/

ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ

തിരുത്തുക
  1. Cochin University of Science and Technology
  2. യൂണിവേഴ്സിറ്റി ഓഫ് കേപ്പ് ടൌൺ
  3. ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് റിയോ ഡി ജനീറോ
  4. നാഷണൽ ഓട്ടണമസ് യൂണിവേഴ്സിറ്റി ഓഫ് മെക്സിക്കോ
  5. ബ്രിട്ടീഷ് കൊളമ്പിയ സർവകലാശാല
  6. യൂണിവേഴ്സിറ്റി ഓഫ് ബ്യൂണസ് അയേർസ്
  7. യൂണിവേഴ്സിറ്റി ഓഫ് ടൊറോണ്ടോ
  8. യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ
  9. Johns Hopkins University
  10. സ്റ്റാൻഫോർഡ് സർവ്വകലാശാല
  11. ഡ്യൂക്ക് യൂണിവേഴ്സിറ്റി
  12. യൂണിവേഴ്സിറ്റി ഓഫ് നോർത്ത് കരോലിന, ചാപ്പൽ ഹിൽ
  13. യൂണിവേഴ്സിറ്റി ഓഫ് മിഷിഗൺ
  14. University of California, Berkeley
  15. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ആഞ്ചലസ്
  16. Ivy League
  17. Yale University
  18. Princeton University
  19. Brown University
  20. Columbia University
  21. Cornell University
  22. Dartmouth College
  23. പെൻസിൽവാനിയ യൂണിവേഴ്സിറ്റി
  24. ക്യോട്ടോ യൂണിവേഴ്സിറ്റി
  25. കാൾസ്റുഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
  26. ഫുഡാൻ യൂണിവേഴ്സിറ്റി
  27. യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്
  28. നാഞ്ചിങ് യൂണിവേഴ്സിറ്റി
  29. പെക്കിംഗ് യൂണിവേഴ്സിറ്റി
  30. റ്റ്സിൻഷുവ യൂണിവേഴ്സിറ്റി
  31. Zhejiang University
  32. യൂണിവേഴ്സിറ്റി ഓഫ് ബൊലോഗ്ന
  33. യൂണിവേഴ്സിറ്റി ഓഫ് കോപ്പൻഹേഗൻ
  34. കംപ്ലൂട്ടൻസ് യൂണിവേഴ്സിറ്റി ഓഫ് മാഡ്രിഡ്
  35. വിയന്ന യൂണിവേഴ്സിറ്റി
  36. ലെയ്ഡൻ യൂണിവേർസിറ്റി
  37. സാപ്പിയൻസ യൂണിവേഴ്സിറ്റി ഓഫ് റോം
  38. യൂണിവേഴ്സിറ്റി ഓഫ് സലമാൻക
  39. ഇ.റ്റി.എച്ച്. സൂറിച്ച് – Swiss Federal Institute of Technology Zurich
  40. ഇപിഎഫ്എൽ – École Polytechnique Fédérale de Lausanne, Switzerland
  41. Sorbonne (building)
  42. Pierre-and-Marie-Curie University
  43. ലുഡ്വിഗ്-മാക്സിമിലിയൻ യൂണിവേഴ്സിറ്റി ഓഫ് മ്യൂണിച്ച്
  44. ഹംബോൾട്ട് യൂണിവേഴ്സിറ്റി ഓഫ് ബർലിൻ
  45. യൂണിവേഴ്സിറ്റി ഓഫ് ഗ്രോണിൻജെൻ
  46. ഹെയ്ഡൽബർഗ് യൂണിവേർസിറ്റി
  47. University of London
  48. ചാൾസ് യൂണിവേഴ്സിറ്റി, പ്രാഗ്
  49. ജാഗീല്ലോണിയൻ യൂണിവേഴ്സിറ്റി
  50. മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി
  51. സെൻറ് പീറ്റേഴ്സ്ബർഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി
  52. ടരാസ് ഷെവ്ച്ചെൻകോ നാഷണൽ യൂണിവേഴ്സിറ്റി
  53. ആസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി
  54. ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് മ്യൂണിച്ച്
  55. Technical University Munich
  56. RWTH ആക്കൻ യൂണിവേഴ്സിറ്റി
  57. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ
  58. നന്ന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി
  59. സിംഗപ്പൂർ മാനേജ്മെന്റ് യൂണിവേഴ്സിറ്റി
  60. വ്രിജെ യൂണിവേർസിറ്റെയ്റ്റ് ബ്രസ്സൽ, VUB, Belgium
  61. ഇമ്പീരിയൽ കോളജ്, ലണ്ടൻ
  62. ടോക്കിയോ സർവകലാശാല
  63. ചൈനീസ് യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്
  64. മൊണാഷ് യൂണിവേഴ്സിറ്റി

പങ്കെടുക്കുക

തിരുത്തുക

നിങ്ങളുടെ പേര് ഇവിടെ ചേർക്കുക. നിങ്ങൾക്ക് എപ്പോൾവേണമെങ്കിലും ഈ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ് (ആഗസ്റ്റ് 29 നും സെപ്തംബർ 30 നും ഇടയ്ക്ക്). ലേഖനങ്ങൾ തുടങ്ങുകയും വർഗ്ഗീകരിക്കുകയും, കൃത്യമായി വിക്കി ഡാറ്റയുമായി ലിങ്ക് ചെയ്യുകയും ചെയ്യുക എന്നത് പ്രധാനമാണ്.

പങ്കെടുക്കുന്നവർ

തിരുത്തുക
  1. രൺജിത്ത് സിജി {Ranjithsiji} 14:43, 29 ഓഗസ്റ്റ് 2017 (UTC)[മറുപടി]
  2. Sidheeq|സിദ്ധീഖ് | सिधीक|صدّيق (സംവാദം) 15:32, 29 ഓഗസ്റ്റ് 2017 (UTC)[മറുപടി]
  3. Ramjchandran (സംവാദം) 15:35, 29 ഓഗസ്റ്റ് 2017 (UTC)[മറുപടി]
  4. വിശ്വപ്രഭ ViswaPrabhaസംവാദം 16:08, 29 ഓഗസ്റ്റ് 2017 (UTC)[മറുപടി]
  5. ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 09:11, 30 ഓഗസ്റ്റ് 2017 (UTC)[മറുപടി]
  6. --Sai K shanmugam (സംവാദം) 11:50, 30 ഓഗസ്റ്റ് 2017 (UTC)[മറുപടി]
  7. Veena Krishnan (സംവാദം) 12:47, 30 ഓഗസ്റ്റ് 2017 (UTC)[മറുപടി]
  8. വിജയൻ രാജപുരം (സംവാദം) 20:41, 30 ഓഗസ്റ്റ് 2017 (UTC)[മറുപടി]
  9. -- ഷഗിൽ കണ്ണൂർ (സംവാദം) 17:37, 30 ഓഗസ്റ്റ് 2017 (UTC)[മറുപടി]
  10. --അക്ബറലി{Akbarali} (സംവാദം) 01:49, 1 സെപ്റ്റംബർ 2017 (UTC)[മറുപടി]
  11. --Sabarish (സംവാദം) 08:38, 1 സെപ്റ്റംബർ 2017 (UTC)[മറുപടി]
  12. --അഭിജിത്ത്കെഎ 10:03, 1 സെപ്റ്റംബർ 2017 (UTC)
  13. -- സതീശൻ.വിഎൻ (സംവാദം) 13:20, 3 സെപ്റ്റംബർ 2017 (UTC)[മറുപടി]
  14. --ഷാജി (സംവാദം) 14:47, 3 സെപ്റ്റംബർ 2017 (UTC)[മറുപടി]
  15. --അഞ്ചാമൻ (സംവാദം) 11:08, 4 സെപ്റ്റംബർ 2017 (UTC)[മറുപടി]
  16. --Dr Fuad
  17. --അജിത്ത്.എം.എസ് (സംവാദം) 04:15, 6 സെപ്റ്റംബർ 2017 (UTC)[മറുപടി]
  18. --malikaveedu 06:56, 6 സെപ്റ്റംബർ 2017 (UTC)
  19. --Kaitha Poo Manam (സംവാദം)18:22, 6 സെപ്റ്റംബർ 2017 (UTC)[മറുപടി]
  20. --Sahrudayan (സംവാദം) 18:26, 12 സെപ്റ്റംബർ 2017 (UTC)[മറുപടി]
  21. --ജദൻ റസ്നിക് ജലീൽ യു സി 07:30, 13 സെപ്റ്റംബർ 2017 (UTC)
  22. -- ഹരിശ്രീHari Shreeസംവാദം 17:46, 13 സെപ്റ്റംബർ 2017 (UTC)[മറുപടി]
  23. --മേൽവിലാസം ശരിയാണ് (സംവാദം) 21:32, 14 സെപ്റ്റംബർ 2017 (UTC)[മറുപടി]
  24. --ഗ്രീഷ്മാസ് (സംവാദം) 11:30, 7 ഒക്ടോബർ 2017 (UTC)[മറുപടി]
  25. --Martinkottayam (സംവാദം) 10:15, 14 ഒക്ടോബർ 2017 (UTC)[മറുപടി]
  26. --സുഹൈറലി 05:11, 23 ഒക്ടോബർ 2017 (UTC)[മറുപടി]

Dr Nisamudheen Neerad

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ച / വികസിപ്പിച്ച താളുകൾ

തിരുത്തുക

സൃഷ്ടിച്ചവ

തിരുത്തുക

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 252 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:

വികസിപ്പിച്ചവ

തിരുത്തുക

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 8 ലേഖനങ്ങൾ വികസിപ്പിച്ചു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017|created=yes}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.
{{വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017|created=yes}}

നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണു ചേർക്കേണ്ടതു്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടതു്. അതായതു്:

{{വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017|expanded=yes}}

അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം:

 
വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 താരകം

2017 ആഗസ്റ്റ് 31 മുതൽ ഒക്ടോബർ 31 വരെ നടന്ന വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---(ഒപ്പ്)