സംവാദം:ജി.എച്ച്.എസ്.എസ്, ആദുർ

There are no discussions on this page.

ആദൂർ സ്കൂൾ എന്നറിയപ്പെടുന്ന ജി.എച്ച്.എസ്.എസ്, ആദുർ കുമ്പളയിലല്ല സ്ഥിതിചെയ്യുന്നത് എന്നറിയിക്കട്ടെ. കുമ്പള ആദൂറിൽ നിന്നും 20 കിലോമീറ്ററോളം അകലെ NH 47ലുള്ള ഒരു പട്ടണമാണ്. ആദൂറാകട്ടെ കാസർഗോഡ് - ജാൽസൂർ റോഡിൽ മുള്ളേരിയായിൽ നിന്നും സുള്ള്യ ജാൽസൂർ വഴിയിൽ 3 കിലോമീറ്റർ മാത്രം അകലെയാണ്. ആദൂർ കർണ്ണാടക അതിർത്തിയിലെ സ്ഥലമാണ്. ആദൂറിൽ സി ഐയുടെ പൊലിസ് സ്റ്റേഷനുണ്ട്. നേരിട്ടറിവുള്ള കാര്യമായതിനാലാണിത് എഴുതിയത്. ദയവായി ലേഖനം തിരുത്തുമല്ലൊ? സ്കൂൾ വിക്കിയെങ്കിലും പരിശോധിക്കണമെന്നഭ്യർത്ഥിക്കുന്നു. [1] സസ്നേഹം --Ramjchandran (സംവാദം) 19:15, 22 സെപ്റ്റംബർ 2017 (UTC)

പ്രിയപ്പെട്ട Ramjchandran, തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി. തിരുത്തിയിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ? ഈ സ്‌കൂളിന്റെ ചിത്രം ഉണ്ടെങ്കിൽ ലേഖനത്തിൽ ഉൾപ്പെടുത്താമോ? മേൽവിലാസം ശരിയാണ് (സംവാദം) 18:48, 25 ഒക്ടോബർ 2017 (UTC)

  1. https://schoolwiki.in/index.php/%E0%B4%9C%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%86%E0%B4%A6%E0%B5%81%E0%B4%B0%E0%B5%8D%E2%80%8D
"ജി.എച്ച്.എസ്.എസ്, ആദുർ" താളിലേക്ക് മടങ്ങുക.