ഇമ്പീരിയൽ കോളജ്, യു.കെ.യിലെ ലണ്ടനിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്. ഇതിന്റെ സ്ഥാപകനായ ആൽബർട്ട് രാജകുമാരൻ, വിക്ടോറിയ & ആൽബർട്ട് മ്യൂസിയം, നാച്വറൽ ഹിസ്റ്ററി മ്യൂസിയം, റോയൽ ആൽബർട്ട് ഹാൾ, ഇമ്പീരിയൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുൾപ്പെട്ട ഒരു പ്രദേശം ഭാവനയിൽ കണ്ടാണ് ഇതു സ്ഥാപിച്ചത്.[5][6] 1888 ൽ അദ്ദേഹത്തിന്റെ സഹധർമ്മിണിയായിരുന്ന വിക്ടോറിയ രാജ്ഞി ഇമ്പീരിയൽ ഇൻസ്റ്റിറ്റ്യൂട്ടിനു തറക്കല്ലിട്ടു.[7] 1907 ൽ ഇമ്പീരിയൽ കോളേജ് ലണ്ടന് രാജകീയ അവകാശപത്രം അനുവദിച്ചു. അതേ വർഷം തന്നെ കോളേജ് ലണ്ടൻ സർവകലാശാലയിൽ ചേർന്നു.[8] നിരവധി ചരിത്രപ്രാധാന്യമുള്ള മെഡിക്കൽ സ്കൂളുകൾ ലയിപ്പിച്ചതിലൂടെ പാഠ്യപദ്ധതിയിൽ മെഡിസിനും ഉൾപ്പെടുത്തി. 2004 ൽ എലിസബത്ത് രാജ്ഞി II ഇമ്പീരിയൽ കോളേജ് ബിസിനസ് സ്കൂൾ തുറന്നു.[9]

Imperial College London
ആദർശസൂക്തംScientia imperii decus et tutamen[1]
തരംPublic research university
സ്ഥാപിതം1851 (1907 by Royal Charter)[2]
സാമ്പത്തിക സഹായം£126.2 million (as of 31 July 2016)[3]
ബജറ്റ്£946.8 million (2015-2016)[3]
പ്രസിഡന്റ്Alice Gast
പ്രോവോസ്റ്റ്James Stirling
VisitorThe Lord President of the Council ex officio
അദ്ധ്യാപകർ
3,765[4] (2016-2017)
കാര്യനിർവ്വാഹകർ
3,940[4] (2016-2017)
വിദ്യാർത്ഥികൾ17,565[4] (2016-2017)
ബിരുദവിദ്യാർത്ഥികൾ9,583[4] (2016-2017)
7,982[4] (2016-2017)
സ്ഥലംLondon, United Kingdom
നിറ(ങ്ങൾ)
അഫിലിയേഷനുകൾ
വെബ്‌സൈറ്റ്www.imperial.ac.uk വിക്കിഡാറ്റയിൽ തിരുത്തുക
Logo of Imperial College London

സർവ്വകലാശാലയുടെ പ്രധാന കാമ്പസ് സ്ഥിതിചെയ്യുന്നത് തെക്കൻ കെൻസിങ്റ്റണിലാണ്.

  1. The coat of arms was given to Imperial College by Royal Warrant of King Edward VII.
  2. PJGILL. "Charitable status". Archived from the original on 2013-09-21. Retrieved 30 September 2014.
  3. 3.0 3.1 "Annual Report and Accounts 2015-16" (PDF). Imperial College London. Retrieved 21 December 2016.
  4. 4.0 4.1 4.2 4.3 4.4 Imperial College London. "Imperial College London Statistics 2016-2017" (PDF). Retrieved 4 October 2017.
  5. "History of Imperial College" (PDF). Archived from the original (PDF) on 2017-08-09. Retrieved 2017-10-05.
  6. "Ted Talks Imperial College London HIstory". Archived from the original on 2015-04-02. Retrieved 2017-10-05.
  7. "A timeline of College Developments". Imperial College London.
  8. "Imperial College splits from University of London". The Guardian. 5 October 2006. Retrieved 27 November 2015.
  9. "A timeline of College Developments". Imperial College London.
"https://ml.wikipedia.org/w/index.php?title=ഇമ്പീരിയൽ_കോളജ്,_ലണ്ടൻ&oldid=3991233" എന്ന താളിൽനിന്ന് ശേഖരിച്ചത്