ഡാർട്‌മത് കോളേജ്

(Dartmouth College എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ന്യൂ ഹാംഷെയറിലെ ഹാനോവറിൽ സ്ഥിതിചെയ്യുന്ന ഒരു ഐവി ലീഗ് കലാശാലയാണ് ഡാർട്മത് കോളേജ് (Dartmouth College/ˈdɑːrtməθ/ DART-məth) 1769 എലിസാർ വീലോക് സ്ഥാപിച്ച ഈ കോളേജ് അമേരിക്കൻ സ്വാതന്ത്ര്യസമരത്തിനു മുൻപേ സ്ഥാപിക്കപ്പെട്ട കൊളോണിയൽ കോളേജുകളിൽ ഒന്നും, അമേരിക്കൻ ഐക്യനാടുകളിലെ ഒൻപതാമത്തെ ഉന്നതവിദ്യാഭ്യാസകേന്ദ്രമാണ്.[7]

ഡാർട്മത് കോളേജ് Dartmouth College
പ്രമാണം:Dartmouth College shield.svg
ലത്തീൻ: Collegium Dartmuthense
ആദർശസൂക്തംലത്തീൻ: Vox clamantis in deserto
തരംPrivate
research
university
സ്ഥാപിതംഡിസംബർ 13, 1769 (1769-12-13)
അക്കാദമിക ബന്ധം
സാമ്പത്തിക സഹായം$4.47 billion (2016)[1]
പ്രസിഡന്റ്Philip J. Hanlon
പ്രോവോസ്റ്റ്Carolyn Dever[2]
അദ്ധ്യാപകർ
750 total (Spring 2017)
594 full-time
156 part-time[3]
വിദ്യാർത്ഥികൾ6,409 (Spring 2017)[3]
ബിരുദവിദ്യാർത്ഥികൾ4,310 (Spring 2017)[3]
2,099 (Spring 2017)[3]
സ്ഥലംHanover, New Hampshire, United States
43°42′12″N 72°17′18″W / 43.70333°N 72.28833°W / 43.70333; -72.28833
ക്യാമ്പസ്Rural, college town; total 31,869 ഏക്കർ (128.97 കി.m2)
നിറ(ങ്ങൾ)Dartmouth Green[4][5]     
കായിക വിളിപ്പേര്Big Green
കായിക അഫിലിയേഷനുകൾ
NCAA Division IIvy League, ECAC Hockey
വെബ്‌സൈറ്റ്dartmouth.edu

അമേരിന്ത്യൻ വർഗക്കാരെ ദൈവശാസ്ത്രവും ഇംഗ്ലീഷ് ജീവിതരീതികളും അഭ്യസിപ്പിക്കാനായാണ് ഈ കോളേജ് സ്ഥാപിക്കപ്പെട്ടത്. ആദ്യകാലത്ത് മുഖ്യമായും കോൺഗ്രിഗേഷൽ വൈദികരെ പരിശീലിപ്പിച്ചിരുന്ന ഈ കോളേജിന് പതിയെ മതേതരമായിത്തീരുകയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ദേശീയപ്രശസ്തിയിലേക്ക് ഉയരുകയും ചെയ്തു.[8][9][10][11][12][13][14]


  1. As of June 30, 2016. "U.S. and Canadian Institutions Listed by Fiscal Year (FY) 2016 Endowment Market Value and Change in Endowment Market Value from FY 2015 to FY 2016". National Association of College and University Business Officers and Commonfund Institute. 2017. Archived from the original (PDF) on ഡിസംബർ 25, 2018. Retrieved സെപ്റ്റംബർ 4, 2017.
  2. "Dartmouth Appoints Carolyn Dever as Provost". Dartmouth Now. Archived from the original on ജൂൺ 27, 2016. Retrieved സെപ്റ്റംബർ 13, 2016.
  3. 3.0 3.1 3.2 3.3 "Dartmouth Factbook - Enrollment" (PDF). Dartmouth Office of Institutional Research. Retrieved മേയ് 9, 2017.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; greencolor എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "Dartmouth – Brand Style Guide" (PDF). Dartmouth College. 2014. Archived from the original (PDF) on ജനുവരി 22, 2016. Retrieved ഫെബ്രുവരി 5, 2016.
  6. "Dartmouth at a Glance". Dartmouth College. Retrieved നവംബർ 28, 2015.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; about-dartmouth-facts എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; history-lesson എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; About Dartmouth – History എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Eleazar Wheelock and the Adventurous Founding of Dartmouth College എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  11. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; trd-wheelock എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  12. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Booz Allen Hamilton Lists the World's Most Enduring Institutions എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  13. "Dartmouth College". Encyclopædia Britannica. Retrieved നവംബർ 18, 2014. Dartmouth is regarded as one of the most innovative liberal arts colleges in the United States. The school concentrates primarily on undergraduate education with small classes, numerous seminars, and close student-teacher contact, but Dartmouth is also well known for the quality of its professional schools...
  14. "Dartmouth College". Encyclopedia.com. Building on the strong foundations and rich traditions laid down by the Wheelocks, Nathan Lord and his successors embarked on a broad program of expansion that, before the end of the century, gave Dartmouth a greatly increased endowment, additional buildings, an observatory, and a strong faculty. It was not until the twentieth century that Dartmouth experienced its greatest growth. After the 1890s, the number of students increased tenfold, stabilizing at about three thousand by the mid-1900s. Endowment, faculty, and the physical plant increased accordingly. A center for the arts, facilities for graduate work in a number of fields, and an extensive research library were added.
"https://ml.wikipedia.org/w/index.php?title=ഡാർട്‌മത്_കോളേജ്&oldid=3654225" എന്ന താളിൽനിന്ന് ശേഖരിച്ചത്