ജാഗീല്ലോണിയൻ യൂണിവേഴ്സിറ്റി
ജാഗീല്ലോണിയൻ യൂണിവേഴ്സിറ്റി (പോളിഷ്: Uniwersytet Jagielloński, ലത്തീൻ: Universitas Iagellonica Cracoviensis) പോളണ്ടിയിലെ ക്രാക്കോവിൽ സ്ഥിതിചെയ്യുന്ന ഒരു ഗവേഷണ സർവ്വകലാശാലയാണ്. യൂണിവേഴ്സിറ്റിഓഫ് ക്രാക്കോവ് എന്നും അറിയപ്പെടുന്നു. 1364 ൽ കാസിമിർ മൂന്നാമൻ സ്ഥാപിച്ച ഈ വിദ്യാലയം പോളണ്ടിലെ ഏറ്റവും പഴയ സർവകലാശാല, മദ്ധ്യ യൂറോപ്പിലെ രണ്ടാമത്തെ ഏറ്റവും പഴക്കമുള്ള സർവകലാശാല, ലോകത്തിലെ ഇന്നും നിൽക്കുന്ന ഏറ്റവും പഴക്കമുള്ള സർവകലാശാലകളിൽ ഒന്ന് എന്നീ വിശേഷങ്ങളോടുകൂടിയതാണ്. ഈ സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികളിൽ, ഗണിതശാസ്ത്രജ്ഞനും ജ്യാതിശാസ്ത്രജ്ഞനുമായിരുന്ന നിക്കോളാസ് കോപ്പർനിക്കസ്, പോളണ്ടിലെ രാജാവ് ജോൺ III സോബേസ്സ്കി, പോപ്പ് ജോൺ പോൾ രണ്ടാമൻ, നോബൽ സമ്മാന ജേതാക്കളായ ഇവോ ആൻഡ്രിക്, വിസ്ലാവ സിംബോഴ്സ്ക എന്നിവരാണ് എന്നീ പ്രമുഖർ ഉൾപ്പെടുന്നു.
Uniwersytet Jagielloński | |
പ്രമാണം:POL Jagiellonian University logo.svg | |
മുൻ പേരു(കൾ) | University of Kraków (1364–1817) |
---|---|
ആദർശസൂക്തം | Plus ratio quam vis |
തരം | Public |
സ്ഥാപിതം | 1364 (660 വർഷങ്ങൾ മുമ്പ്) |
റെക്ടർ | Wojciech Nowak [pl] |
അദ്ധ്യാപകർ | 3,857 (2017)[1] |
വിദ്യാർത്ഥികൾ | 43,405 (2017)[1] |
ബിരുദവിദ്യാർത്ഥികൾ | 38,535 (2017) |
1,655 (2017) | |
ഗവേഷണവിദ്യാർത്ഥികൾ | 3,215 (2017) |
സ്ഥലം | Kraków, Poland 50°3′39″N 19°55′58″E / 50.06083°N 19.93278°E |
ക്യാമ്പസ് | Urban/College town |
അഫിലിയേഷനുകൾ | EUA, Coimbra Group, Europaeum, Utrecht Network, EAIE, IRUN |
വെബ്‌സൈറ്റ് | www.uj.edu.pl |
ജാഗീല്ലോണിയൻ യൂണിവേഴ്സിറ്റി കാമ്പസ്, ക്രാക്കോവ് നഗരത്തിനുള്ളിൽ മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Jagiellonian University Facts and Figures 2017". en.uj.edu.pl. Jagiellonian University. 2015. Retrieved 3 July 2017.