പാലാ നിയമസഭാമണ്ഡലം
(പാല നിയമസഭാമണ്ഡലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് പാലാ നിയമസഭാമണ്ഡലം. പാലാ മുനിസിപ്പാലിറ്റിയെക്കൂടാതെ, മീനച്ചിൽ താലൂക്കിൽ ഉൾപ്പെടുന്ന ഭരണങ്ങാനം, കടനാട്, കരൂർ, കൊഴുവനാൽ, മീനച്ചിൽ, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം എന്നീ പഞ്ചായത്തുകളും; കാഞ്ഞിരപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന എലിക്കുളം എന്ന പഞ്ചായത്തും ചേർന്നതാണ് പാലാ നിയമസഭാമണ്ഡലം[1].
93 പാലാ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1965 |
വോട്ടർമാരുടെ എണ്ണം | 179107 (2019) |
നിലവിലെ അംഗം | മാണി സി. കാപ്പൻ |
പാർട്ടി | നാഷണലിസ്റ്റ് കോൺഗ്രസ് കേരള |
മുന്നണി | ഐക്യജനാധിപത്യ മുന്നണി |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | കോട്ടയം ജില്ല |
തിരഞ്ഞെടുപ്പുകൾതിരുത്തുക
കുറിപ്പ് 1 - കെ.എം. മാണി മരിച്ചതിനെ തുടർന്നുണ്ടായ പാല ഉപതിരഞ്ഞെടുപ്പ്.