തയ്യിൽ രാധാകൃഷ്ണൻ
ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍
മലയാള സാഹിത്യകാരനായിരുന്നു ഡോ. തയ്യിൽ രാധാകൃഷ്ണൻ (മരണം : 11 ഓഗസ്റ്റ് 2014). നോവലൈറ്റുകളും ആനുകാലികങ്ങളിൽ കഥകളും എഴുതിയിട്ടുണ്ട്.[1]
ഡോ. തയ്യിൽ രാധാകൃഷ്ണൻ | |
---|---|
ജനനം | |
മരണം | 2014 ആഗസ്റ്റ് 11 |
ദേശീയത | ഇന്ത്യ |
തൊഴിൽ | ഡോക്ടർ, നോവലിസ്റ്റ് |
അറിയപ്പെടുന്നത് | ഷീൻ, പാടലീപുത്രം |
ജീവിതരേഖ
തിരുത്തുകകുന്നംകുളത്തിനടുത്ത് ചിറമനങ്ങാട് അഡ്വ. ശങ്കരൻകുട്ടിമേനോന്റെയും വിലാസിനിയുടേയും മകനാണ്. ശ്രീ കേരളവർമ്മ കോളേജിൽ നിന്നും ബിരുദമെടുത്ത ശേഷം പാറ്റ്‌ന, മംഗലാപുരം, മുംബൈ എന്നിവിടങ്ങളിൽ മെഡിക്കൽ വിദ്യാഭ്യാസം. മുംബൈ ജസ്‌ലോക്, വാഡിയ ആസ്പത്രികളിൽ പ്രവർത്തിച്ചു. മൂന്നുവർഷം പാറ്റ്‌നയിൽ വാരികയിൽ റിപ്പോർട്ടറായും പ്രവർത്തിച്ചു.[2] ആദ്യ നോവലായ ‘ഷീൻ’ രബീന്ദ്രനാഥ് ടാഗോർ പുരസ്കാരം നേടി.
കൃതികൾ
തിരുത്തുകഅവാർഡ്
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Novelist Thayyil Radhakrishnan dead". The Hindu. Retrieved 12 August 2014.
- ↑ "ഡോ. തയ്യിൽ രാധാകൃഷ്ണൻ". www.mathrubhumi.com. Archived from the original on 2014-08-12. Retrieved 12 ഓഗസ്റ്റ് 2014.
- ↑ "Sheen". Koha. Archived from the original on 2018-01-26. Retrieved 2018-01-31.
- ↑ "Pataliputhram". library.uoc.ac.in. Archived from the original on 2018-01-27. Retrieved 2018-01-31.
- ↑ "Nizhalukal Samsarikkunna Ayodhya". Amazon.
- ↑ "Netravathi". Pusthakakada. Archived from the original on 2018-01-26. Retrieved 2018-01-31.
- ↑ "Tagore award". malayalamdailynews.com. Archived from the original on 2018-01-27. Retrieved 2018-01-31.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകThayyil Radhakrishnan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.