നമസ്കാരം Sanu N !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 14:28, 22 ഒക്ടോബർ 2016 (UTC)Reply

കവാടം പരിപാലിക്കാമോ ? തിരുത്തുക

കവാടം:ജ്യോതിഃശാസ്ത്രം ഇപ്പോൾ ആരും പരിപാലിക്കുന്നില്ല. സമയം കിട്ടുമ്പോൾ അതിലൊന്ന് ശ്രദ്ധിക്കാമോ ? --Adv.tksujith (സംവാദം) 18:58, 1 ജൂലൈ 2017 (UTC)Reply

Bhubaneswar Heritage Edit-a-thon Update തിരുത്തുക

Hello,
Thanks for signing up as a participant of Bhubaneswar Heritage Edit-a-thon (2017). The edit-a-thon has ended on 20th November 2017, 25 Wikipedians from more than 15 languages have created around 180 articles during this edit-a-thon. Make sure you have reported your contribution on this page. Once you're done with it, Please put a  Y mark next to your username in the list by 10th December 2017. We will announce the winners of this edit-a-thon after this process.-- Sailesh Patnaik using MediaWiki message delivery (സംവാദം) 17:30, 4 ഡിസംബർ 2017 (UTC) You are getting this message because you have joined as a participant/ambassador. You can subscribe/unsubscribe here.Reply

സംവാദം തിരുത്തുക

നമസ്തേ മാഷേ, നമ്മൾ സാധാരണയായി സംവാദം താളിൽ ലേഖന വർഗ്ഗങ്ങൾ ചേർക്കാറില്ല. സംവാദങ്ങളെ വിക്കിപദ്ധതികളുടെ വർഗ്ഗീകരണങ്ങളിലാണ് ഉൾപ്പെടുത്താറുള്ളത്. സംവാദം:ജനുവരി 2018 ചന്ദ്രഗ്രഹണം - താങ്കൾ ഇവിടെ ചേർത്ത വർഗ്ഗങ്ങളെ ഞാൻ ഒഴിവാക്കിയിട്ടുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:06, 12 ജനുവരി 2018 (UTC)Reply

നന്ദി തിരുത്തുക

അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു

തെറ്റ് തിരുത്തിയതിന് നന്ദി. അബദ്ധത്തിൽ ചേർത്തതാണ്.

Sanu N (സംവാദം) 09:27, 12 ജനുവരി 2018 (UTC)Reply

Thank you for keeping Wikipedia thriving in India തിരുത്തുക

I wanted to drop in to express my gratitude for your participation in this important contest to increase articles in Indian languages. It’s been a joyful experience for me to see so many of you join this initiative. I’m writing to make it clear why it’s so important for us to succeed.

Almost one out of every five people on the planet lives in India. But there is a huge gap in coverage of Wikipedia articles in important languages across India.

This contest is a chance to show how serious we are about expanding access to knowledge across India, and the world. If we succeed at this, it will open doors for us to ensure that Wikipedia in India stays strong for years to come. I’m grateful for what you’re doing, and urge you to continue translating and writing missing articles.

Your efforts can change the future of Wikipedia in India.

You can find a list of articles to work on that are missing from Wikipedia right here:

https://meta.wikimedia.org/wiki/Supporting_Indian_Language_Wikipedias_Program/Contest/Topics

Thank you,

Jimmy Wales, Wikipedia Founder 18:19, 1 മേയ് 2018 (UTC)

തിരഞ്ഞെടുത്ത ലേഖനങ്ങളിലെ പങ്കാളിത്തം തിരുത്തുക

പട്ടികയാണിത്. സാധാരണയായി ഓരോ മാസത്തിലും ഇങ്ങനെ ഒരോ ലേഖനങ്ങൾ തിരഞ്ഞെടുക്കാറുണ്ട്. മലയാളം വിക്കിപീഡിയയിലെ ഏറ്റവും മികച്ച താളുകളെയാണ് ഇത്തരത്തിൽ തിരഞ്ഞെടുക്കുക.അവ പിന്നീട് മലയാളം വിക്കിയുടെ പ്രധാന താളിൽ പ്രദർശിപ്പിക്കുകയും ചെയ്യും. മലയാളം വിക്കിയിലെ ഏറ്റവും കൂടുതൽ വിവരങ്ങൾ അടങ്ങിയ താളുകളുടെ പട്ടികയാണിത് ഈ താളുകളിൽ കൂടുതൽ വിവരങ്ങൾ അവലംബങ്ങൾ ചിത്രങ്ങൾ എന്നിവ ചേർത്ത് ഈ ലേഖനങ്ങൾ തന്നെയൊ അതല്ലെങ്കിൽ നിങ്ങൾക്കിഷ്ടപ്പെട്ട മറ്റുതാളുകളെയൊ ഈ നിലവാരത്തിലുയർത്താൻ ശ്രമിക്കാവുന്നതാണ്.ഇങ്ങനെ ചെയ്തതിനു ശേഷം ഇവിടെയുള്ള നിർദ്ദേശങ്ങൾ പിന്തുടരുക. കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാവുന്നതാണ്. തീർച്ചയായും സമയത്തിനനുസരിച്ച് ചെയ്യും എന്നു പ്രതീക്ഷിക്കുന്നു.Akhiljaxxn (സംവാദം) 14:55, 20 ജൂൺ 2018 (UTC)Reply

English Piped Links തിരുത്തുക

ആസ്റ്ററിസം എഡിറ്റ് ചെയ്തതിന് നന്ദി. പക്ഷെ പൈപ്ഡ് ലിങ്കുകളുടെ ഇടതുവശം ഇംഗ്ലീഷിൽ തന്നെ കിടക്കുന്നതാണ് നല്ലത്. കാരണം നാളെ മറ്റൊരാൾ "ജൊഹാൻ ബയേർ" എന്നൊരു പേജ് ഉണ്ടാക്കിയാൽ അയാൾ "Johann bayer" എന്നൊരു പ്രെറ്റി യൂ.ആർ.എൽ കൊടുത്ത് അയാൾ ഉണ്ടാക്കിയ പേജിലേക്ക് റീഡയറക്റ്റ് ചെയ്യാൻ ഉള്ള സാധ്യത ഏതാണ്ട് 100% തന്നെയാണ്. അപ്പോൾ ഈ ലേഖനത്തിലെ റെഡ് ലിങ്ക് മാറി ബ്ലൂ ആകും.

എന്നാൽ അയാൾ മലയാളത്തിൽ ആ പേജിന്റെ പേര് "ജോഹാൻ ബെയർ", "ജോഹാൻ ബെയെർ" അങ്ങനെ കുറെ എണ്ണത്തിൽ ഏതെങ്കിലും ഒന്നാകും കൊടുക്കുക. അയാൾ "ജൊഹാൻ ബയേർ" എന്ന പേര് കൊടുത്താൽ മാത്രമേ അത് ബ്ലൂ ആകൂ. ഇംഗ്ലീഷ് വാക്കുകളുടെ മലയാളം എഴുത്തുകൾ ആർ എന്ത് എഴുതും എന്ന് പ്രവചിയ്ക്കാൻ വയ്യ. വായിയ്ക്കുന്നവർ അതെന്തായാലും കാണില്ല, അതിന്റെ വലതുവശത്തെ (after '|') വാക്കുകൾ ആണ് ആളുകൾ കാണുക. അതിനാൽ ദയവായി ഇംഗ്ലീഷ് പൈപ്ഡ് ലിങ്കുകൾ അങ്ങനെ തന്നെ നില നിർത്തുക.

ഇത് എനിയ്ക്ക് കഴിഞ്ഞ മാസം കിട്ടിയ ഉപദേശമാണ്. വളരെ നല്ലൊരു ഉപദേശമായിട്ടാണ് എനിയ്ക്ക് തോന്നിയത്.Ukri82 (സംവാദം) 19:53, 20 ജൂൺ 2018 (UTC)Reply

സന്ദേശം അയച്ചതിന് നന്ദി തിരുത്തുക

താങ്കൾ പറഞ്ഞവിവരം പ്രസക്തമാണ്. ഇക്കാര്യം എന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. തുടർന്ന് ഇക്കാര്യം തീർച്ചയായും പിന്തുടരുന്നതാണ്.

N Sanu / എൻ സാനു / एन सानू 16:01, 21 ജൂൺ 2018 (UTC)

മധു (അട്ടപ്പാടി) തിരുത്തുക

മധു (അട്ടപ്പാടി) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:05, 2 ജനുവരി 2019 (UTC)Reply

ഫലകം നീക്കാവുന്നതല്ലേ? തിരുത്തുക

ഈ സംഭവം ശ്രദ്ധേയതയുള്ളതാണെന്ന് കരുതുന്നു. ലേഖനം ആ നലയിൽ മാറ്റി എഴുതിയിട്ടുണ്ട്. ഫലകം നീക്കം ചെയ്യാമെന്ന് കരുതുന്നു. N SANU / എൻ സാനു / एन सानू 10:18, 24 ജനുവരി 2019 (UTC)Reply

തിരഞ്ഞെടുത്ത ചിത്രം തിരുത്തുക

പ്രധാന താളിലെ ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം താങ്കൾ സൃഷ്ടിച്ചതാണ്, ആശംസകൾ -- റസിമാൻ ടി വി 05:30, 6 ജനുവരി 2019 (UTC)Reply

ഇന്ത്യൻ ഭാഷ എസ്.വി.ജി പരിഭാഷാ കാമ്പയിൻ 2019 തിരുത്തുക

 
എസ്.വി.ജി പരിഭാഷാ കാമ്പയിൻ 2019
 
എസ്.വി.ജി പരിഭാഷാ കാമ്പയിൻ 2019

നമസ്കാരം! Sanu N
മലയാളം ഭാഷയിലുള്ള വിക്കിപ്പീഡിയകളിലെ ഉപയോഗത്തിനായി ഇംഗ്ലീഷിൽ ലേബൽ ചെയ്ത എസ്.വി.ജി ഫയലുകൾ ഇന്ത്യൻ ഭാഷകളിൽ വിവർത്തനം ചെയ്യുന്ന ഒരു 38 ദിവസത്തെ നീണ്ട പ്രചാരണ പരിപാടിയാണ് ഇന്ത്യൻ ഭാഷ എസ്.വി.ജി പരിഭാഷാ കാമ്പയിൻ 2019. 2019 ഫെബ്രുവരി 21 (അന്താരാഷ്ട്ര മാതൃ ഭാഷാ ദിനം)ന് ആരംഭിക്കുന്ന കാമ്പയിൻ, 2019 മാർച്ച് 31 വരെ തുടരും. ഈ പരിപാടിയിൽ സജീവമായി പങ്കെടുക്കുന്നതിന് എല്ലാ വിക്കി സമൂഹത്തെയും ക്ഷണിച്ചിട്ടുണ്ട്. മലയാള കമ്മ്യൂണിറ്റിയ്ക്കായി ഈ കാമ്പയിൻ കോർഡിനേറ്റുചെയ്യാൻ താങ്കൾക് താല്പര്യമുണ്ടെങ്കിൽ, "കമ്മ്യൂണിറ്റി ഓർഗനൈസർ" ആയി സൈനപ്പ് ചെയ്യാവുന്നതാണ്. താങ്കൾക് ഒരു ചെറിയ ഓൺസൈറ്റ് പരിപാടി സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ദയവായി ജനുവരി 21 ന് മുൻപ് ഇവിടെ സൈൻ അപ്പ് ചെയ്യുക. താങ്കൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ സംവാദം താളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.- ജിനോയ്‌ ടോം ജേക്കബ് (സംവാദം) 04:50, 17 ജനുവരി 2019 (UTC)Reply

ഒപ്പ് തിരുത്തുക

ഒപ്പിന്റെ രൂപം തിരുത്തി ഉപയോക്തൃതാളിലേക്കോ സംഭാവനകളിലേക്കോ ഉള്ള കണ്ണി ചേർക്കാമോ? (വിക്കിപീഡിയ:ഒപ്പ്#ആന്തരിക_കണ്ണികൾ കാണുക) -- റസിമാൻ ടി വി 09:39, 24 ജനുവരി 2019 (UTC)Reply

നന്ദി തിരുത്തുക

അപ്രകാരം തിരുത്തിയിട്ടുണ്ട്. താങ്കളുടെ വിലപ്പെട്ട നിർദ്ദേശതിതന് നന്ദി. തുടർന്നും സഹായങ്ങൾ പ്രതീക്ഷിക്കുന്നു. N SANU / എൻ സാനു / एन सानू 10:12, 24 ജനുവരി 2019 (UTC)Reply

  -- റസിമാൻ ടി വി 10:14, 24 ജനുവരി 2019 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019 തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

Project Tiger 2.0 തിരുത്തുക

Sorry for writing this message in English - feel free to help us translating it

WikiConference India 2020: IRC today തിരുത്തുക

{{subst:WCI2020-IRC (Oct 2019)}} MediaWiki message delivery (സംവാദം) 05:27, 20 ഒക്ടോബർ 2019 (UTC)Reply

WikiConference India 2020: IRC today തിരുത്തുക

Greetings, thanks for taking part in the initial conversation around the proposal for WikiConference India 2020 in Hyderabad. Firstly, we are happy to share the news that there has been a very good positive response from individual Wikimedians. Also there have been community-wide discussions on local Village Pumps on various languages. Several of these discussions have reached consensus, and supported the initiative. To conclude this initial conversation and formalise the consensus, an IRC is being hosted today evening. We can clear any concerns/doubts that we have during the IRC. Looking forward to your participation.

The details of the IRC are

Note: Initially, all the users who have engaged on WikiConference India 2020: Initial conversations page or its talk page were added to the WCI2020 notification list. Members of this list will receive regular updates regarding WCI2020. If you would like to opt-out or change the target page, please do so on this page.

This message is being sent again because template substitution failed on non-Meta-Wiki Wikis. Sorry for the inconvenience. MediaWiki message delivery (സംവാദം) 05:58, 20 ഒക്ടോബർ 2019 (UTC)Reply

വിക്കിപീഡിയ:ഏഷ്യൻ മാസം 2019 തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply

[WikiConference India 2020] Invitation to participate in the Community Engagement Survey തിരുത്തുക

This is an invitation to participate in the Community Engagement Survey, which is one of the key requirements for drafting the Conference & Event Grant application for WikiConference India 2020 to the Wikimedia Foundation. The survey will have questions regarding a few demographic details, your experience with Wikimedia, challenges and needs, and your expectations for WCI 2020. The responses will help us to form an initial idea of what is expected out of WCI 2020, and draft the grant application accordingly. Please note that this will not directly influence the specificities of the program, there will be a detailed survey to assess the program needs post-funding decision.

MediaWiki message delivery (സംവാദം) 05:10, 12 ഡിസംബർ 2019 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020 തിരുത്തുക

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

 

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)Reply

[WikiConference India 2020] Conference & Event Grant proposal തിരുത്തുക

WikiConference India 2020 team is happy to inform you that the Conference & Event Grant proposal for WikiConference India 2020 has been submitted to the Wikimedia Foundation. This is to notify community members that for the last two weeks we have opened the proposal for community review, according to the timeline, post notifying on Indian Wikimedia community mailing list. After receiving feedback from several community members, certain aspects of the proposal and the budget have been changed. However, community members can still continue engage on the talk page, for any suggestions/questions/comments. After going through the proposal + FAQs, if you feel contented, please endorse the proposal at WikiConference_India_2020#Endorsements, along with a rationale for endorsing this project. MediaWiki message delivery (സംവാദം) 18:21, 19 ഫെബ്രുവരി 2020 (UTC)Reply

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു തിരുത്തുക

പ്രിയപ്പെട്ട @Sanu N:

വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.

നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 23:16, 1 ജൂൺ 2020 (UTC)Reply

ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.

Wiki Loves Women South Asia Barnstar Award തിരുത്തുക

 
 

Greetings!

Thank you for contributing to the Wiki Loves Women South Asia 2020. We are appreciative of your tireless efforts to create articles about Women in Folklore on Wikipedia. We are deeply inspired by your persistent efforts, dedication to bridge the gender and cultural gap on Wikipedia. Your tireless perseverance and love for the movement has brought us one step closer to our quest for attaining equity for underrepresented knowledge in our Wikimedia Projects. We are lucky to have amazing Wikimedians like you in our movement. Please find your Wiki Loves Women South Asia postcard here. Kindly obtain your postcards before 15th July 2020.

Keep shining!

Wiki Loves Women South Asia Team

MediaWiki message delivery (സംവാദം) 13:27, 5 ജൂലൈ 2020 (UTC)Reply

തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ പട്ടിക തിരുത്തുക

തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ പട്ടികയിൽ ചീന കുളക്കൊക്ക് എന്ന നാമനിർദ്ദേശത്തിന് താങ്കൾ നൽകിയ വോട്ട് പുന:പരിശോധിക്കാമോ?Shagil Kannur (സംവാദം) 08:08, 26 ജൂലൈ 2020 (UTC)Reply

പ്രിയപ്പെട്ട @Shagil Kannur: ഈ ചിത്രം ഇപ്പോൾ തന്നെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടല്ലോ. അതിന്റെ വിവരങ്ങൾ കോമണസിൽ നിന്നും മനസ്സിലാക്കിയതിൽ വന്ന പിശകാണ് എന്റെ അഭിപ്രായ പ്രകടനത്തിനു കാരണം. അത്തരത്തിൽ അഭിപ്രായം നടത്തേണ്ടി വന്നതിൽ ക്ഷമ ചോദിക്കുന്നു. N Sanu / എൻ സാനു / एन सानू (സംവാദം) 05:56, 29 ജൂലൈ 2020 (UTC)Reply

We sent you an e-mail തിരുത്തുക

Hello Sanu N,

Really sorry for the inconvenience. This is a gentle note to request that you check your email. We sent you a message titled "The Community Insights survey is coming!". If you have questions, email surveys@wikimedia.org.

You can see my explanation here.

MediaWiki message delivery (സംവാദം) 18:53, 25 സെപ്റ്റംബർ 2020 (UTC)Reply

വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം തിരുത്തുക

പ്രിയ Sanu N,

വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.

 


വിക്കിമീഡിയ സംരഭങ്ങളുമായി പ്രവർത്തിക്കുന്ന അനുബന്ധ സംഘടനകളുടേയും കമ്മ്യൂണിറ്റികളുടേയും ഒരു കൂട്ടായ്മയാണ് വിക്കികോൺഫറൻസ് കേരള സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വിക്കികോൺഫറൻസ് കേരള 2023-ന്റെ ഔദ്യോഗിക താൾ കാണുക. വിക്കികോൺഫറൻസ് കേരള 2023-ന് പങ്കെടുക്കാൻ താങ്കളുടെ പേര് രജിസ്റ്റർ ചെയ്യുക.

ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 17:51, 21 ഡിസംബർ 2023 (UTC)Reply