ഡോ ബാലകൃഷ്ണൻ കഥ, തിരക്കഥ, സംഭാഷണമെഴുതി ജേസിയുടെ സംവിധാനത്തിൽ ഡോ ബാലകൃഷ്ണൻ നിർമിച്ച് 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചന്ദനച്ചോല . വിൻസെന്റ് ജോസ് പ്രകാശ്, മണവാളൻ ജോസഫ്, പട്ടം സദൻ, ശങ്കരാടി എന്നിവർ അഭിനയിച്ചു കെ.ജെ. ജോയ് സംഗീതസംവിധാനം നിർവഹിച്ചു. ഡോ. ബാലകൃഷ്ണൻ, വയലാർ തുടങ്ങിയവർ ഗാനങ്ങളെഴുതി [1][2][3]

ചന്ദനച്ചോല
സംവിധാനംജേസി
നിർമ്മാണംഡോ. ബാലകൃഷ്ണൻ
രചനഡോ. ബാലകൃഷ്ണൻ
തിരക്കഥഡോ. ബാലകൃഷ്ണൻ
സംഭാഷണംഡോ. ബാലകൃഷ്ണൻ
അഭിനേതാക്കൾജോസ് പ്രകാശ്
വിധുബാല,
മണവാളൻ ജോസഫ്,
പട്ടം സദൻ
ശങ്കരാടി
വിൻസെന്റ്
സംഗീതംകെ.ജെ. ജോയ്
ഗാനരചനവയലാർ
ഡോ. ബാലകൃഷ്ണൻ
ഛായാഗ്രഹണംകന്നിയപ്പൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോരേഖ സിനി ആർട്ട്സ്
വിതരണംരേഖ സിനി ആർട്ട്സ്
റിലീസിങ് തീയതി
  • 20 ജൂൺ 1975 (1975-06-20)
രാജ്യംഭാരതം
ഭാഷMalayalam

താരനിരതിരുത്തുക

ക്ര.നം. താരം വേഷം
1 വിൻസെന്റ്
2 ശങ്കരാടി
3 വിധുബാല
4 കെ.പി.എ.സി. ലളിത
5 സാധന
6 സുധീർ
7 തിക്കുറിശ്ശി
8 ടി.പി. മാധവൻ
9 പട്ടം സദൻ
10 കുതിരവട്ടം
11 നിലമ്പൂർ ബാലൻ
12 റീന
13 ജോസ് പ്രകാശ്
14 മണവാളൻ ജോസഫ്
15 സുകുമാരൻ നായർ
16 പറവൂർ ഭരതൻ

പാട്ടരങ്ങ്തിരുത്തുക

പാട്ടുകൾ ഡോ. ബാലകൃഷ്ണൻ,വയലാർ ,കോന്നിയൂർ ഭാസ് എന്നിവരുടേ വരികൾക്ക് സംഗീതംകെ.ജെ. ജോയ് നിർവ്വഹിച്ചു

നമ്പർ. പാട്ട് പാട്ടുകാർ വരികൾ
1 ബിന്ദൂ നീയാനന്ദബിന്ദൂ പി. സുശീല ഡോ. ബാലകൃഷ്ണൻ
2 ബിന്ദൂ നീയെൻ ജീവബിന്ദൂ പി. സുശീല ഡോ. ബാലകൃഷ്ണൻ
3 ഹൃദയം മറന്നൂ കെ.ജെ. യേശുദാസ് മൂപ്പത്ത് രാമചന്ദ്രൻ
4 ലവ്ലി ഈവനിങ് വാണി ജയറാം കോന്നിയൂർ ഭാസ്
5 മണിയാൻ ചെട്ടിക്ക് കെ.ജെ. യേശുദാസ് പട്ടം സദൻ ഡോ. ബാലകൃഷ്ണൻ
6 മുഖശ്രീ കെ.ജെ. യേശുദാസ് വയലാർ

അവലംബംതിരുത്തുക

  1. "Chandanachola". www.malayalachalachithram.com. ശേഖരിച്ചത് 2018-11-26.
  2. "Chandanachola". malayalasangeetham.info. മൂലതാളിൽ നിന്നും 6 ഒക്ടോബർ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 നവംബർ 2018.
  3. "Chandanachola". spicyonion.com. ശേഖരിച്ചത് 2018-11-26.

പുറത്തേക്കൂള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ചന്ദനച്ചോല&oldid=3899087" എന്ന താളിൽനിന്ന് ശേഖരിച്ചത്