പേര് സുധീർ കൃഷ്ണൻ. 2003 മുതൽ മലയാളം വിക്കിപ്പീഡിയയിൽ അംഗമാണ്. ഒരിടവേളയ്ക്കു ശേഷം വീണ്ടും എഴുതുന്നു.

വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകംതിരുത്തുക

  വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
പത്താം പിറന്നാളിന്റെ നിറവിൽ നിൽകുന്ന മലയാളം വിക്കിപ്പീഡീയയുടെ തുടക്കകാലം മുതൽ കൂടെയുണ്ടാവുകയും ഒരിടവേളക്കുശേഷം തിരിച്ചുവരുകയും ചെയ്തതിനു നന്ദിയോടെ. - ‌Hrishi (സംവാദം) 19:25, 21 ഡിസംബർ 2012 (UTC) |}
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sudhir_Krishnan&oldid=1541828" എന്ന താളിൽനിന്ന് ശേഖരിച്ചത്