സംവാദം:കാൾ സാഗൻ
Latest comment: 6 വർഷം മുമ്പ് by Ramjchandran
കാൾ സേഗൻ അല്ലേ?--പ്രവീൺ:സംവാദം 08:40, 20 ജൂലൈ 2009 (UTC)
ലേഖനമുണ്ടാക്കും മുമ്പ് നോക്കിയിട്ടില്ലായിരുന്നു. പുസ്തകത്തിൽ സാഗൻ എന്ന് വായിച്ച ഓർമ്മയേ ഉള്ളൂ. ഉറപ്പുണ്ടോ ? -- റസിമാൻ ടി വി 10:46, 20 ജൂലൈ 2009 (UTC)
- സേഗൻ ആണു ശരി. പക്ഷെ ഞാൻ ബ്രോക്കാസ് ബ്രെയിൻ പരിഭാഷപ്പെടുത്തിയപ്പോൾ താങ്കൾ കൊടുത്ത തലക്കെട്ടുപോലെ സാഗൻ എന്നു തന്നെ നൽകി. Ramjchandran (സംവാദം) 13:31, 15 ജനുവരി 2018 (UTC)
ഈ ലേഖനം 2017 -ലെ ആയിരം വിക്കി ദീപങ്ങൾ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്.