Akhilaprem
13 മേയ് 2011 ചേർന്നു
|
- പേര്: അഖിൽ അപ്രേം
- സ്വദേശം: അങ്കമാലി
എന്റെ വിക്കി ഉപയോക്തൃതാളുകൾ | ||||
വിക്കിപീഡിയ | വിക്കിചൊല്ലുകൾ | വിക്കിഗ്രന്ഥശാല | വിക്കിപാഠശാല | വിക്കിനിഘണ്ടു |
ആയിരം വിക്കി ദീപങ്ങൾ താരകം 2018 | ||
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം) 06:35, 1 ഫെബ്രുവരി 2018 (UTC)~ |
നക്ഷത്രപുരസ്കാരം | ||
മികച്ച നവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു് സമ്മാനിക്കുന്നു. ഇനിയും എഴുതുക. ആശംസകളോടെ--റോജി പാലാ (സംവാദം) 04:52, 12 ജനുവരി 2012 (UTC)
|
അദ്ധ്വാനനക്ഷത്രപുരസ്കാരം | ||
വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം... സമ്മാനിക്കുന്നത് എല്ലാവർക്കും വേണ്ടി --സുഗീഷ് (സംവാദം) 21:27, 10 ഏപ്രിൽ 2012 (UTC)
എന്റെയും ഒരൊപ്പ്--അജയ് ബാലചന്ദ്രൻ 08:35, 21 ജൂൺ 2012 (UTC)
|