സംവാദം:കേരളത്തിലെ നദികളുടെ പട്ടിക
Latest comment: 6 വർഷം മുമ്പ് by Dvellakat in topic നദികളുടെ എണ്ണം
ഞാൻ ഈ ലേഖനം ഇംഗ്ലീഷ് വിക്കിയിൽ നിന്നും തർജ്ജിമ ചെയ്തതാണ്.. (http://en.wikipedia.org/wiki/List_of_rivers_in_Kerala), പക്ഷേ ഇതിലെ പകുതി നദികളുടെയും പേര് ഞാൻ കേട്ടിട്ടുപോലുമില്ല. ഇംഗ്ലീഷിൽ നിന്ന് തർജ്ജിമ ചെയ്തതുകൊണ്ട് അവയുടെ പേരു തെറ്റാവാൻ നല്ല സാധ്യതയുണ്ട്. ഉദാഹരണത്തിന് Shiriya River - ഇത് ശിരിയ നദി, ശിരീയ നദി, ശിരിയാറ്, ഇങ്ങനെ എന്തുമാകാമല്ലോ.. ദയവുചെയ്ത് നിങ്ങൾ കേട്ടിട്ടുള്ള നദികളുടെ പേരുവെച്ച് ഇതിലെ പട്ടിക ഒന്നു താരതമ്യം ചെയ്യുക.. വേണ്ടതുപോലെ തിരുത്തുകൾ വരുത്തുക..
Simynazareth 15:44, 8 ഒക്ടോബർ 2006 (UTC)simynazareth
നദികളുടെ എണ്ണം
തിരുത്തുകകേരളത്തിൽ ആകെ 44 നദികളെ ഉള്ളു എന്നതാണ് അറിവ്. എന്നാൽ പട്ടിക പ്രകാരം 46 നദികൾ കാണുന്നുണ്ട്. ഇത് തെറ്റല്ലേ?--Manikandan kkunnath 05:59, 9 ഓഗസ്റ്റ് 2012 (UTC)
ഈ ലേഖനം 2017 -ലെ ആയിരം വിക്കി ദീപങ്ങൾ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |