Shibukthankappan
ജനനം
ഷിബു കെ. തങ്കപ്പൻ

ദേശീയതഭാരതീയൻ
വിദ്യാഭ്യാസംബിയോടെക്നോളജിയിൽ ബിരുദാനന്തരബിരുദം
അറിയപ്പെടുന്നത്പ്രത്യേകിച്ച് ഒന്നിലുമില്ല



ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
ഈ ഉപയോക്താവിന്റെ സ്വദേശം എറണാകുളം ജില്ലയാണ്‌ .


ഈ ഉപയോക്താവിന്റെ നാട് എറണാകുളം ജില്ലയിലെ കോതമംഗലം പ്രദേശമാണ് .



താരകം തിരുത്തുക

  വനിതാദിന പുരസ്കാരം 2020
2020 ഫെബ്രുവരി 1 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2020ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --Meenakshi nandhini (സംവാദം) 06:49, 11 ഏപ്രിൽ 2020 (UTC)
  വനിതാദിന പുരസ്കാരം 2019
2019 ഫെബ്രുവരി 10 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2019ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 03:14, 1 ഏപ്രിൽ 2019 (UTC)

പ്രോജക്റ്റ് ടൈഗർ എഡിറ്റത്തോൺ 2018ലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ! തിരുത്തുക

  വിക്കിപ്പുലി താരകം - 2018
പ്രോജക്റ്റ് ടൈഗർ ലേഖനനിർമ്മാണയജ്ഞം 2018നു വേണ്ടി മികച്ച ലേഖനങ്ങൾ സൃഷ്ടിച്ച് മലയാളം വിക്കിപീഡിയയെ കൂടുതൽ സമ്പന്നമാക്കിയതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
കൈതപ്പൂമണം (സംവാദം) 19:55, 21 ജൂൺ 2018 (UTC)
  വനിതാദിന പുരസ്കാരം 2018
2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 02:31, 5 ഏപ്രിൽ 2018 (UTC)
ധാരാളം ലേഖനങ്ങളെഴുതി ഈ തിരുത്തൽ യജ്ഞം വിജയിപ്പിച്ചതിന് നന്ദി.--അരുൺ സുനിൽ കൊല്ലം (സംവാദം) 09:39, 5 ഏപ്രിൽ 2018 (UTC)
  ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 02:59, 1 ഫെബ്രുവരി 2018 (UTC)

125 ലേഖനങ്ങൾ സംഭാവന ചെയ്തതിനു നന്ദി. മികച്ച രീതിയിൽ ലേഖനങ്ങൾ എഴുതിയതിനും  

--അരുൺ സുനിൽ കൊല്ലം (സംവാദം) 04:39, 1 ഫെബ്രുവരി 2018 (UTC)

എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം) 06:05, 1 ഫെബ്രുവരി 2018 (UTC)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Shibukthankappan&oldid=3311055" എന്ന താളിൽനിന്ന് ശേഖരിച്ചത്