എന്റെ സംഭാവനകൾ':

ഈ ഉപയോക്താവിന്റെ സ്വദേശം കാസർഗോഡ് ജില്ലയാണ്‌ .


വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഇദ്ദേഹം ഏകീകൃത ഉപയോക്തൃനാമം ഉപയോഗിക്കുന്നു.


ഈ ഉപയോക്താവ് മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
7 വർഷം  14 ദിവസം ആയി പ്രവർത്തിക്കുന്നു.




അബ്ദുൽ ജമാൽ എൻ ഇ
മാസ്റ്റർ ട്രെയ്‌നർ
ഐ. ടി. അറ്റ് സ്കൂൾ കാസർകോഡ്


വെള്ളാപ്പ് തൃക്കരിപ്പൂർ +918289880321

താരകങ്ങൾ തിരുത്തുക

  ഇന്ദ്രനീല നക്ഷത്രം
പ്രിയ @Ajamalne:, താങ്കൾ ചേർക്കുന്ന മികച്ച പരിഭാഷാലേഖനങ്ങൾക്ക് അഭിനന്ദനങ്ങൾ --Vijayan Rajapuram {വിജയൻ രാജപുരം} 05:35, 4 ജനുവരി 2022 (UTC)
  ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 01:56, 1 ഫെബ്രുവരി 2018 (UTC)

എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം) 06:34, 1 ഫെബ്രുവരി 2018 (UTC)~

  ഏഷ്യൻ മാസം താരകം 2017
2017 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 07:29, 2 ഡിസംബർ 2017 (UTC)
  വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 താരകം
2017 ആഗസ്റ്റ് 31 മുതൽ ഒക്ടോബർ 31 വരെ നടന്ന വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 03:02, 1 നവംബർ 2017 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Ajamalne&oldid=3702781" എന്ന താളിൽനിന്ന് ശേഖരിച്ചത്